17
October 2021 - 10:39 pm IST

Download Our Mobile App

Flash News
Archives

Bollywood

ഇത് സ്വർഗത്തിന്‍റെ ഭാഗം ; ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ

Published:12 October 2021

സണ്ണി ലിയോണിന്‍റെ മുംബയിലെ വീടിന്‍റെ ബാല്‍ക്കണി നിര്‍മിച്ചിരിക്കുന്നത് കണ്ണാടി കൊണ്ടാണ്. അതിനാല്‍ തന്നെ മുംബയ് നഗരത്തിന്‍റെ എല്ലാ സൗന്ദര്യവും ഇവിടെ നിന്ന് വീക്ഷിക്കുവാന്‍ സാധിക്കും.

തന്‍റെ വീട്ടിലുള്ള നീന്തല്‍കുളത്തിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചത്. സ്വിം സ്യൂട്ടില്‍ ബാല്‍കണിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ഇത് സ്വര്‍ഗത്തിന്‍റെ ഒരു ഭാഗമെന്നും മുംബയില്‍ അപ്രതീക്ഷിതമായി പെയ്യുന്ന മഴയ്ക്കു വേണ്ടി കാത്തിരിക്കുന്നുവെന്ന അടികുറിപ്പും നല്‍കിയിട്ടുണ്ട്.

സണ്ണി ലിയോണിന്‍റെ മുംബയിലെ വീടിന്‍റെ ബാല്‍ക്കണി നിര്‍മിച്ചിരിക്കുന്നത് കണ്ണാടി കൊണ്ടാണ്. അതിനാല്‍ തന്നെ മുംബയ് നഗരത്തിന്‍റെ എല്ലാ സൗന്ദര്യവും ഇവിടെ നിന്ന് വീക്ഷിക്കുവാന്‍ സാധിക്കും.

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സണ്ണി ലിയോണ്‍ തന്റെ കുടുംബജീവിതത്തെ കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്.  ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, കുഞ്ഞുങ്ങളായ നോഹ, ആഷര്‍, നിഷ എന്നിവരോടൊപ്പം മുംബയിലാണ് സണ്ണി ലിയോണ്‍ താമസിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top