17
October 2021 - 9:29 pm IST

Download Our Mobile App

Flash News
Archives

Fashion

mouni-roy

നവരാത്രി സ്പെഷ്യൽ ഫോട്ടൊഷൂട്ടുമായി മൗനി; ചിത്രങ്ങൾ

Published:12 October 2021

ക്രീം ലെഹങ്കയിലാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്. ടെംപിൾ ഡിസൈനിലുള്ള ആഭരണങ്ങളാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി മൗനി റോയ്. വ്യത്യസ്തമായ ഫോട്ടൊഷൂട്ടുകളുമായി താരം പലപ്പോഴും എത്താറുണ്ട്. ഇപ്പോഴിത നവരാത്രി സ്പെഷ്യല്‍ ഫോട്ടൊഷൂട്ടുമായെത്തിയിരിക്കുകയാണ് താരം. ക്രീം ലെഹങ്കയിലാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്. ടെംപിൾ ഡിസൈനിലുള്ള ആഭരണങ്ങളാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

മിനിമൽ മേക്കപ്പ് ആണ് മൗനി ചെയ്തിരിക്കുന്നത്. 2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ട്. ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

 


വാർത്തകൾ

Sign up for Newsletter



top