17
October 2021 - 9:08 pm IST

Download Our Mobile App

Flash News
Archives

Analysis

IPL 2021, CSK, DC, IPL Final

പി​ഴ​വു​ക​ള്‍ നി​ക​ത്തി​യാ​ല്‍ ഡ​ല്‍ഹി ത​ന്നെ

Published:12 October 2021

# സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍

ബാം​ഗ​ളൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന  ഓ​വ​റു​ക​ള്‍  എ​റി​യി​ക്കാ​ന്‍ പു​തു​മു​ഖം ആ​വേ​ഷ് ഖാ​നെ നി​യോ​ഗി​ച്ച​തും ചെ​ന്നൈ​ക്കെ​തി​രാ​യ ക്വാ​ളി​ഫ​യ​റി​ല്‍ ഫോ​മി​ല​ല്ലാ​ത്ത അ​ക്‌​സ​ര്‍ പ​ട്ടേ​ലി​നെ അ​യ​ച്ച​തു​മൊ​ക്കെ പി​ഴ​ച്ച തീ​രു​മാ​ന​ങ്ങ​ളാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന ഓ​വ​ര്‍ എ​റി​യി​ക്കാ​ന്‍ റ​ബാ​ദ​യെ നി​യോ​ഗി​ക്കാ​തി​രു​ന്ന​തും നാ​യ​ക​ന്‍റെ പി​ഴ​വാ​യി. 

ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ത്തി​ല്‍ സം​ഭ​വി​ച്ച പി​ഴ​വു​ക​ള്‍ റ​ഷ​ഭ് പ​ന്ത് തി​രു​ത്തു​ക​യാ​ണെ​ങ്കി​ല്‍ ഡ​ല്‍ഹി​ക്ക് കി​രീ​ടം നേ​ടു​ന്ന​തി​നു യാ​തൊ​രു ത​ട​സ​വു​മു​ണ്ടാ​കി​ല്ല. ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്കൊ​പ്പം ഏ​റ്റ​വും വേ​ഗ​മേ​റി​യ മൂ​ന്നു ബൗ​ള​ര്‍മാ​രു​മു​ള്ള ടീ​മി​നെ സ്വ​ന്ത​മാ​യു​ള്ള ഒ​രു ടീ​മി​നു നി​ര്‍ണാ​യ​ക ഘ​ട്ട​ത്തി​ല്‍ വി​ജ​യി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ല്‍ അ​ത് നാ​യ​ക​ന്‍റെ പ​രാ​ജ​യ​മാ​യി വി​ല​യി​രു​ത്തും. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഡ​ല്‍ഹി പ​രാ​ജ​യ​പ്പെ​ട്ട​ത് നാ​യ​ക​ന്‍റെ തീ​രു​മാ​ന​ങ്ങ​ളും പ​രി​ഗ​ണ​ന​ക​ളും തെ​റ്റാ​യ​തി​നാ​ലാ​ണ്. ബാം​ഗ​ളൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന  ഓ​വ​റു​ക​ള്‍  എ​റി​യി​ക്കാ​ന്‍ പു​തു​മു​ഖം ആ​വേ​ഷ് ഖാ​നെ നി​യോ​ഗി​ച്ച​തും ചെ​ന്നൈ​ക്കെ​തി​രാ​യ ക്വാ​ളി​ഫ​യ​റി​ല്‍ ഫോ​മി​ല​ല്ലാ​ത്ത അ​ക്‌​സ​ര്‍ പ​ട്ടേ​ലി​നെ അ​യ​ച്ച​തു​മൊ​ക്കെ പി​ഴ​ച്ച തീ​രു​മാ​ന​ങ്ങ​ളാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന ഓ​വ​ര്‍ എ​റി​യി​ക്കാ​ന്‍ റ​ബാ​ദ​യെ നി​യോ​ഗി​ക്കാ​തി​രു​ന്ന​തും നാ​യ​ക​ന്‍റെ പി​ഴ​വാ​യി. 

ഇ​ത് പ​ന്തി​ന് ല​ഭി​ക്കു​ന്ന ആ​ദ്യ നാ​യ​ക​ക​ത്വ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള വി​മ​ര്‍ശ​ന​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്താ​തെ മു​ന്നേ​റാ​നാ​വ​ണം. ധോ​ണി​യെ​പ്പോ​ലൊ​രു നാ​യ​ക​ന്‍ ചെ​യ്ത​ത് ശ്ര​ദ്ധി​ച്ചു​കൊ​ണ്ടെ​ങ്കി​ലും പി​ഴ​വ് വ​രു​ത്താ​തി​രി​ക്കാ​മാ​യി​രു​ന്നു. മ​ഹേ​ന്ദ്ര​സി​ങ് ധോ​ണി​യു​ടെ പ്ര​ക​ട​നം ഒ​രു യ​ഥാ​ര്‍ഥ നാ​യ​ക​ന്‍റേ​താ​യി​രു​ന്നു. ഉ​ത്ത​ര​വാ​ദി​ത്വം സ്വ​യ​മേ​റ്റെ​ടു​ത്ത് ചെ​ന്നൈ​യെ ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​നു​ത​കു​ന്ന പ്ര​ക​ട​ന​മാ​ണ് ധോ​ണി കാ​ഴ്ച​വ​ച്ച​ത്. പ​ന്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണം പോ​സി​റ്റീ​വാ​യ സ​മീ​പ​ന​മാ​ണ്. അ​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഈ ​സ​മീ​പ​നം സ്വീ​ക​രി​ക്കാ​ന്‍ പ​ന്തി​നാ​കു​ന്നു എ​ന്ന​ത് വ​ലി​യ മേ​ന്മ​യാ​ണ്. അ​തൊ​ക്കെ പ​റ​യു​മ്പോ​ഴും ഓ​രോ മ​ത്സ​ര​വും പു​തി​യ​താ​ണ്. പു​തി​യ ഒ​രു മ​ത്സ​രം പു​തി​യ ഒ​രു ടീം, ​അ​താ​ണ് കോ​ല്‍ക്ക​ത്ത​യെ നേ​രി​ടു​മ്പോ​ഴും പ​ന്ത് മ​ന​സി​ല്‍ കാ​ണേ​ണ്ട​ത്. 

ഇ​ന്നു മ​ത്സ​രം ന​ട​ക്കു​ന്ന ഷാ​ര്‍ജ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ ദൈ​ര്‍ഘ്യം കു​റ​ഞ്ഞ ബൗ​ണ്ട​റി​ക​ള്‍ കോ​ല്‍ക്ക​ത്ത​യ്ക്ക് കൂ​ടു​ത​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്നു. അ​വ​രു​ടെ സ്പി​ന്ന​ര്‍മാ​ര്‍ക്ക് വ​ലി​യ സ്റ്റേ​ഡി​യം സാ​ധ്യ​ത​ക​ള്‍ ന​ല്‍കു​ന്നു. സു​നി​ല്‍ ന​രൈ​നും വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി​യും മി​ക​ച്ച ഫോ​മി​ലാ​ണ്. ഇ​ടം​കൈ, വ​ലം കൈ ​കോം​പി​നേ​ഷ​നാ​ണ് കോ​ല്‍ക്ക​ത്ത​യു​ടെ ക​രു​ത്ത്. ര​ണ്ടു ടീ​മും അ​വ​രു​ടെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ട് താ​ര​ങ്ങ​ളു​ടെ മ​ട​ങ്ങി​വ​ര​വാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. ഡ​ല്‍ഹി സ്‌​റ്റോ​യ്‌​നി​സും കോ​ല്‍ക്ക​ത്ത ആ​ന്ദ്രെ റ​സ​ലി​നെ​യും ക​ളി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​രു​വ​രും കൂ​ടി വ​ന്നാ​ല്‍ മ​ത്സ​രം ഗം​ഭീ​ര​മാ​കു​മെ​ന്നു​റ​പ്പ്. 


വാർത്തകൾ

Sign up for Newsletter



top