17
October 2021 - 9:25 pm IST

Download Our Mobile App

Flash News
Archives

Mollywood

അഹാന കൃഷ്‌ണ സംവിധാനരംഗത്തേക്ക് ; തോന്നൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ

Published:13 October 2021

ഗോവിന്ദ് വസന്ദയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിമിഷ് രവിയാകും ഛായാഗ്രഹണം.

നടി അഹാന കൃഷ്ണ സംവിധായിക ആകുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്ന വിവരം പങ്കുവച്ചത്. തോന്നല്‍ എന്നാണ് ചിത്രത്തിന്റെ പേര്് . ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതോടെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഗോവിന്ദ് വസന്ദയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിമിഷ് രവിയാകും ഛായാഗ്രഹണം. ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതല്‍ വിവരങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് അഹാന കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അഹാനയ്ക്ക് ആശംസകള്‍ കുറിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top