Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:40 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

nora-fatehi

നടി നോറ ഫത്തേഹിയെ ഇഡി ചോദ്യം ചെയ്തു

Published:14 October 2021

ഫോ​ർ​ട്ടി​സ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​മോ​ട്ട​ർ ശി​വീ​ന്ദ​ർ സിം​ഗി​ന്‍റെ കു​ടും​ബ​ത്തെ ക​ബ​ളി​പ്പി​ച്ച് 200 കോ​ടി സ്വ​ന്ത​മാ​ക്കി​യ​തി​ന് ച​ന്ദ്ര​ശേ​ഖ​ര​നെ​യും ലീന മരിയയെയും ഡ​ൽ​ഹി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​ഡ​ൽ​ഹി: 200 കോ​ടി​യു​ടെ ത​ട്ടി​പ്പു​കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി നോ​റ ഫ​തേ​ഹി​യെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. ഡ​ൽ​ഹി ഓ​ഫീ​സി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ന​ടി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. ന​ടി ലീ​ന മ​രി​യ​പോ​ളും ഭ​ർ​ത്താ​വ് സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റും ഉ​ൾ​പ്പെ​ട്ട​താ​ണ് കേ​സ്. ഫോ​ർ​ട്ടി​സ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​മോ​ട്ട​ർ ശി​വീ​ന്ദ​ർ സിം​ഗി​ന്‍റെ കു​ടും​ബ​ത്തെ ക​ബ​ളി​പ്പി​ച്ച് 200 കോ​ടി സ്വ​ന്ത​മാ​ക്കി​യ​തി​ന് ച​ന്ദ്ര​ശേ​ഖ​ര​നെ​യും ലീന മരിയയെയും ഡ​ൽ​ഹി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, വ​ഞ്ച​ന, കൊ​ള്ള​യ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പൊ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ചാ​ണ് ഇ​ഡി പ്ര​ധാ​ന​മാ​യും നോ​റ​യോ​ട് ചോ​ദി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top