Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:45 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

Suriya, lijomol jose , Rajisha Vijayan, Movie  News

ഗംഭീര മേക്കോവറിൽ ലിജോമോൾ; കോരിത്തരിപ്പിച്ച് സൂര്യയുടെ 'ജയ് ഭീം' ടീസര്‍

Published:15 October 2021

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ, ജീവിതത്തിൽ ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സാധാരണകാരായ ആളുകളുടെ കഥ പറഞ്ഞാണ് ചിത്രം പുരോഗമിക്കുന്നത്. മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി ലിജോമോളാണ് ചിത്രത്തിൽ ഈ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമിന്‍റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിന്‍റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ അഡ്വക്കേറ്റ് ചന്ദ്രുവായാണ് സൂര്യയെത്തുന്നത്. 

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ, ജീവിതത്തിൽ ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സാധാരണകാരായ ആളുകളുടെ കഥ പറഞ്ഞാണ് ചിത്രം പുരോഗമിക്കുന്നത്. മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി ലിജോമോളാണ് ചിത്രത്തിൽ ഈ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

രജീഷ വിജയൻ, പ്രകാശ് രാജ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.  മണികണ്ഠനാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.  2ഡി എന്‍റര്‍ടെയ്ന്‍മെണന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ 2ന് ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top