Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

കൂറ്റന്‍ സ്‌കോറുമായി ചെന്നൈ; കപ്പടിക്കാന്‍ കൊൽക്കത്തക്ക് വേണ്ടത് 193 

Published:15 October 2021

മൊയീന്‍ അലി 37 റൺസും ഉത്തപ്പ 31 റണ്‍സും നേടുകയുണ്ടായി.32 റൺസുമായി ഗെയ്ക്വാദും ഒപ്പമുണ്ടായിരുന്നു

ഐപിഎല്‍ ഫൈനലില്‍ ആവേശത്തിന്‍റെ തിരി കൊളുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി.ഫാഫ് ഡുപ്ലസ് 86 റണ്‍സുമായി അര്‍ധസെഞ്ചുറി മറികടക്കുകയുണ്ടായി.

മൊയീന്‍ അലി 37 റൺസും ഉത്തപ്പ 31 റണ്‍സും നേടുകയുണ്ടായി.32 റൺസുമായി ഗെയ്ക്വാദും ഒപ്പമുണ്ടായിരുന്നു.കൊല്‍ക്കത്തയ്ക്കായി 6 പേര്‍ പന്തെറിഞ്ഞു.നരൈന്‍ 2 വിക്കറ്റ് നേടി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top