Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

rahul gandhi

കേരള ജനതയോടൊപ്പമാണ് എന്‍റെ മനസ്, എല്ലാവരും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം; രാഹുൽ ഗാന്ധി

Published:16 October 2021

കേരള ജനതയോടൊപ്പമാണ് തന്‍റെ മനസ്സ് ഉള്ളതെന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

ന്യൂഡൽഹി കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കാനും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും രാഹുൽ ഗാന്ധി നിർദേശിച്ചു.കേരള ജനതയോടൊപ്പമാണ് തന്‍റെ മനസ്സ് ഉള്ളതെന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top