Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:54 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

saniya-iyyappan

സാനിയയുടെ സ്വർഗത്തിലെ രാജ്ഞി പിറന്നതിങ്ങനെ; വിഡിയോ

Published:17 October 2021

ഹീര - സ്വർഗത്തിലെ രാജ്ഞി എന്നതാണ് ഫോട്ടൊഷൂട്ടിന് പിന്നിലെ ആശയം. ഇപ്പോഴിത ഫോട്ടൊഷൂട്ടിന്‍റെ പിന്നാമ്പുറ കാഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ഫോട്ടൊ​ഗ്രാഫറായ ജിക്സൺ ഫ്രാൻസിസ്.

വേറിട്ട ഫോട്ടൊഷൂട്ടുകളുമായെത്തി ആരാധകരെ വിസ്മയിപ്പിക്കാറുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ആകാശ ഊഞ്ഞാലിൽ തുവെള്ള ​​ഗൗണിൽ സാനിയ നടത്തിയ ഫോട്ടൊഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹീര - സ്വർഗത്തിലെ രാജ്ഞി എന്നതാണ് ഫോട്ടൊഷൂട്ടിന് പിന്നിലെ ആശയം. ഇപ്പോഴിത ഫോട്ടൊഷൂട്ടിന്‍റെ പിന്നാമ്പുറ കാഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ഫോട്ടൊ​ഗ്രാഫറായ ജിക്സൺ ഫ്രാൻസിസ്.

ജിക്സന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ ബിഹൈൻഡ് ദി സീൻസ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. വാ​ഗമണിൽ ആണ് ഷൂട്ട് നടത്തിയത്. ആശയം കേട്ടപ്പോൾ തന്നെ സാനിയ ആണ് മനസിൽ വന്നതെന്ന് ജിക്സൺ വിഡിയോയിൽ പറയുന്നു.

ചിത്രങ്ങളിൽ കാണുന്നതുപോലെ ഫ്രെയിം സെറ്റ് ചെയ്തതിന് ശേഷം അത് പൂക്കൾ കൊണ്ട് അലങ്കരിക്കുകയായിരുന്നു. മേഘവും മലനിരകളുമെല്ലാം പശ്ചാത്തലത്തിൽ വേണമെന്നതിനാൽ ഈ ഫ്രെയിം ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തിയാണ് ഷോട്ടുകൾ പകർത്തിയത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top