Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:51 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Toyota

ചിപ്പുകളുടെയും പാര്‍ട്‌സുകളുടെയും ക്ഷാമം ;ഉ​ത്പാ​ദ​നം പി​ന്നെ​യും വെ​ട്ടി​ക്കു​റ​ച്ച് ടൊ​യോ​ട്ട

Published:17 October 2021

2021 സെ​പ്റ്റം​ബ​റി​ൽ ടൊ​യോ​ട്ട ഉ​ത്പാ​ദ​നം മൂ​ന്ന്​ ശ​ത​മാ​നം കു​റ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ തീ​രു​മാ​ന​വും. അ​തേ​സ​മ​യം 12 മാ​സ​ത്തേ​ക്ക് ഒ​മ്പ​ത് ദ​ശ​ല​ക്ഷം വാ​ഹ​ന​ങ്ങ​ളെ​ന്ന വാ​ർ​ഷി​ക ഉ​ത്പാ​ദ​ന ല​ക്ഷ്യം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും ടൊ​യോ​ട്ട അ​റി​യി​ച്ച​താ​യും റി​പ്പോ​ര്‍ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

മും​ബൈ: ജാ​പ്പ​നീ​സ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട 2021 ന​വം​ബ​റി​ലും വാ​ഹ​ന നി​ർ​മാ​ണം വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന്​​ റി​പ്പോ​ര്‍ട്ട്. ത​ങ്ങ​ളു​ടെ ആ​ഗോ​ള വാ​ഹ​ന ഉ​ത്പാ​ദ​ന​ത്തി​ല്‍ 15 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​യി​രി​ക്കും ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ക​മ്പ​നി വ​രു​ത്തു​ക. ചി​പ്പു​ക​ളു​ടെ​യും മ​റ്റ് പാ​ര്‍ട്‍സു​ക​ളു​ടെ​യും ക്ഷാ​മ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 

2021 സെ​പ്റ്റം​ബ​റി​ൽ ടൊ​യോ​ട്ട ഉ​ത്പാ​ദ​നം മൂ​ന്ന്​ ശ​ത​മാ​നം കു​റ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ തീ​രു​മാ​ന​വും. അ​തേ​സ​മ​യം 12 മാ​സ​ത്തേ​ക്ക് ഒ​മ്പ​ത് ദ​ശ​ല​ക്ഷം വാ​ഹ​ന​ങ്ങ​ളെ​ന്ന വാ​ർ​ഷി​ക ഉ​ത്പാ​ദ​ന ല​ക്ഷ്യം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും ടൊ​യോ​ട്ട അ​റി​യി​ച്ച​താ​യും റി​പ്പോ​ര്‍ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​മ്പ​നി​ക്ക് ഇ​പ്പോ​ഴും ചി​ല വാ​ഹ​ന ഭാ​ഗ​ങ്ങ​ളു​ടെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്, അ​തി​നാ​ൽ മു​മ്പ​ത്തെ ഉ​ത്പാ​ദ​ന കു​റ​വു​ക​ൾ നി​ക​ത്താ​നാ​കി​ല്ലെ​ന്നും ടൊ​യോ​ട്ട അ​റി​യി​ച്ചു. പു​തി​യ ക്ര​മീ​ക​ര​ണം ജ​പ്പാ​നി​ൽ ഏ​ക​ദേ​ശം 50,000 യൂ​ണി​റ്റു​ക​ളെ​യും വി​ദേ​ശ​ത്ത് 50,000 മു​ത​ൽ 100,000 യൂ​നി​റ്റു​ക​ളെ​യും ബാ​ധി​ക്കും. അ​ടു​ത്ത മാ​സം ഒ​രു ദ​ശ​ല​ക്ഷം കാ​റു​ക​ൾ നി​ർ​മി​ക്കാ​ൻ ടൊ​യോ​ട്ട ആ​ദ്യം ല​ക്ഷ്യ​മി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്​ ഏ​ക​ദേ​ശം 8,50,000 മു​ത​ൽ 9,00,000 യൂ​നി​റ്റു​ക​ൾ വ​രെ​യാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ കൊ​വി​ഡ്-19 കേ​സു​ക​ളു​ടെ വ​ർ​ധ​ന​വ് കാ​ര​ണം അ​ർ​ധ​ചാ​ല​ക നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ടൊ​യോ​ട്ട അ​വ​രു​ടെ ഉ​ത്പാ​ദ​ന ശേ​ഷി മൂ​ന്നു ശ​ത​മാ​നം കു​റ​ച്ച​ത്. ‌

ക​ഴി​ഞ്ഞ മാ​സം ചൈ​ന​യി​ലു​ണ്ടാ​യ വൈ​ദ്യു​തി ക്ഷാ​മം ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ച​താ​യും സ്ഥി​തി​ഗ​തി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ഭാ​വി എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ടൊ​യോ​ട്ട പ​റ​യു​ന്നു. കു​റ​വു​ക​ളു​ണ്ടെ​ങ്കി​ലും വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും സ്വ​ന്തം പ്ലാ​ന്‍റു​ക​ളി​ലും വി​ത​ര​ണ​ക്കാ​രി​ലും കൊ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ടൊ​യോ​ട്ട അ​റി​യി​ച്ചു. ന​ഷ്‍ട​പ്പെ​ട്ട ഉ​ത്‌​പാ​ദ​നം തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ. അ​തി​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി. ടൊ​യോ​ട്ട ഈ ​വ​ർ​ഷം 300,000 വാ​ഹ​ന​ങ്ങ​ൾ കു​റ​ച്ചേ നി​ർ​മി​ക്കു​ക​യു​ള്ളൂ എ​ന്ന്​ നേ​ര​ത്തെ റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ഗോ​ള ചി​പ്പ് ക്ഷാ​മ​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു ഈ ​നീ​ക്കം. സെ​മി​ക​ണ്ട​ക്​​ട​ർ ക്ഷാ​മ​വും ചി​പ്പ്​ നി​ർ​മാ​ണ പ്ര​തി​സ​ന്ധി​യു​മാ​ണ്​ കാ​ര​ണം. കൊ​വി​ഡ് കാ​ര​ണം നി​ര​വ​ധി ഫാ​ക്റ്റ​റി​ക​ളി​ൽ ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ച​തും ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​ഗോ​ള ഉ​ത്പാ​ദ​ന ല​ക്ഷ്യം പു​തു​ക്കാ​ൻ ടൊ​യോ​ട്ട ക​മ്പ​നി​യെ നി​ർ​ബ​ന്ധി​ത​രാ​ക്കി. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ ഒ​മ്പ​ത്​ ദ​ശ​ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ്​ ടൊ​യോ​ട്ട ഇ​പ്പോ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.  എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ ടൊ​യോ​ട്ട​യു​ടെ ജ​ന​പ്രി​യ മോ​ഡ​ലാ​യ ഇ​ന്നോ​വ​യു​ടെ വി​ല്‍പ്പ​ന​യി​ല്‍ മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ക​മ്പ​നി​ക്ക് ഇ​പ്പോ​ഴും എ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

ആ​ഗോ​ള​ത​ല​ത്തി​ൽ വാ​ഹ​ന​വ്യ​വ​സാ​യ​ത്തെ സെ​മി​ക​ണ്ട​ക്റ്റ​ര്‍ ക്ഷാ​മം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ട്​ ഏ​റെ​ക്കാ​ല​മാ​യി. ആ​ധു​നി​ക​മാ​യ ഒ​രു വാ​ഹ​ന​ത്തി​ൽ ഏ​ക​ദേ​ശം 1000 ചി​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്കു​ക​ള്‍. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ക്തി​ഗ​ത കം​പ്യൂ​ട്ട​റു​ക​ൾ​ക്കും ടാ​ബ്‌​ലെ​റ്റു​ക​ൾ​ക്കും സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ​ക്കു​മു​ള്ള വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത​യാ​ണ്​ പ്ര​ശ്​​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. ചി​പ്പ്​ നി​ർ​മാ​താ​ക്ക​ൾ വാ​ഹ​ന​വ്യ​വ​സാ​യ​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​പ്ലെ ന​ൽ​കു​ന്ന​തി​ൽ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​താ​ണ്​​ പ്ര​ശ്​​നം രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ചി​പ്പ് ക്ഷാ​മം 2022 അ​വ​സാ​ന​ത്തോ​ടെ ഭാ​ഗി​ക​മാ​യി കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ലും 2023ഓ​ടെ മാ​ത്ര​മേ പൂ​ര്‍ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടൂ​വെ​ന്നാ​ണ് സെ​മി ക​ണ്ട​ക്റ്റ​ര്‍ ചി​പ്പ് നി​ര്‍മാ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ചി​പ്പ് ക്ഷാ​മം കാ​ര​ണം വ​ണ്ടി​ക്ക​മ്പ​നി​ക​ളു​ടെ 2021 ലെ ​വ​രു​മാ​ന​ത്തി​ല്‍ 110 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ കു​റ​വു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ട് നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top