Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:12 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Fashion

bhavana-new

സീക്വൻസ് വർക്ക് സാരിയിൽ മനോഹരിയായി ഭാവന; ചിത്രങ്ങൾ

Published:18 October 2021

കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്വൻസുകളുള്ള സാരി അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  ശ്രദ്ധനേടിയത്.

മലയാള സിനിമയിൽ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളുമായി തിരക്കിലാണ് നടി ഭാവനയിപ്പോൾ. ഇടയ്ക്കിടെ പുത്തൻ ഫോട്ടൊഷൂട്ടുകളും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിത ഡിസൈനർ സാരിയിലുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്വൻസുകളുള്ള സാരി അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  ശ്രദ്ധനേടിയത്. സാരിയിലുള്ള ഒരു വിഡിയോയും ഭാവന പങ്കുവെച്ചിട്ടുണ്ട്.

ഭർത്താവിനൊപ്പം ബംഗളൂരുവിലാണ് ഭാവനയുടെ താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്‍റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. അടുത്തിടെ ഭാവന നടത്തിയ ഫോട്ടൊഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top