Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

Saudi Arabia, Covid-19, Vaccination

മൂന്നാം ഡോസ് നല്‍കുവാന്‍ തീരുമാനിച്ച് സൗദി അറേബ്യ

Published:19 October 2021

അതെ സമയം ഗര്‍ഭിണികളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും . വ്യക്തിപരമായ ജാഗ്രതയും കരുതലും വേണമെനന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു .

സൗദി അറേബ്യ: സൗദി അറേബ്യയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കുവാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക . അതെ സമയം രാജ്യത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കല്യാണ മണ്ഡപങ്ങളിലും ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കാണ് നിലവില്‍ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. അവയവം മാറ്റിവെച്ചവരും വൃക്കസംബന്ധമായ രോഗമുള്ളവരും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് വേഗത്തിലാക്കണം. ഇതിന് ശേഷം നിത്യരോഗികള്‍ക്കും, പ്രായമായവര്‍ക്കും വാക്‌സിന്‍ നല്‍കും. ഇതിന് ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മൂന്നാം ഡോസ് നല്‍കണം.

അതെ സമയം ഗര്‍ഭിണികളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും . വ്യക്തിപരമായ ജാഗ്രതയും കരുതലും വേണമെനന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു .


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top