Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Reviews

Adipadalam Shortfilm, Adipadalam, Malayalam Short Film, Youtube

അടി, ഇടി, പുക.. അടിപടലം ഷോർട് ഫിലിം വൈറലാകുന്നു

Published:20 October 2021

നാട്ടിൻപുറങ്ങളിൽ നടക്കുന്ന ഫുട്ബാൾ കളിയും അതിനിടയിൽ നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് അടിപടലത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്.

ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ അടിപടലം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അകം പിക്ചർസാണ് അടിപടലം നിർമിക്കുന്നത്. എസ്സാർ ഫിലിംസിൻ്റെ ഒഫീഷ്യൽ യുട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്‌തത്‌. 

നാട്ടിൻപുറങ്ങളിൽ നടക്കുന്ന ഫുട്ബാൾ കളിയും അതിനിടയിൽ നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് അടിപടലത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്. തലകെട്ടിൽ കൊടുത്തപോലെ അടി, ഇടി, പുക നിറഞ്ഞൊരു കൊച്ചു ചിത്രം തന്നെയാണ് അടിപടലം.

സരുൺ സുരേന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മഖ്ബൂൽ മുഹമ്മദാണ്,അഭിജിത്ത് കൃഷ്ണയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. കൂടാതെ അജീഷ്, വിഷ്ണു, റാഷിദ്‌, വിഷ്ണു, സിബിൻ, വിഷ്ണുദാസ്, മുബഷിർ, രാജു തുടങ്ങിയവർ വേഷമിടുന്നു.

ഷോർട് ഫിലിം കാണാം : https://www.youtube.com/watch?v=aigXqDbnePE


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top