Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:02 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

Ravindra Ashwin, T20 World Cup Cricket 2021, Cricket news, India Vs Australia

സ്ഥാനമുറപ്പിച്ച് അശ്വിൻ

Published:20 October 2021

വി​രാ​ട് കോ​ഹ്‌​ലി​ക്കു പ​ക​രം ഇ​ന്ത്യ​യെ ന​യി​ച്ച രോ​ഹി​ത് ശ​ര്‍മ ക​ളി​യി​ലെ ര​ണ്ടാ​മ​ത്തെ ഓ​വ​ര്‍ ത​ന്നെ അ​ശ്വി​നെ ഏ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്നി​ല​ര്‍പ്പി​ച്ച വി​ശ്വാ​സം കാ​ക്കു​ക​യും ചെ​യ്തു. ഈ ​ഓ​വ​റി​ല്‍ മൂ​ന്നു റ​ണ്‍സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത അ​ശ്വി​ന്‍ ര​ണ്ടു വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി. 

ദു​ബാ​യ്: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടാം സ​ന്നാ​ഹ മ​ല്‍സ​ര​ത്തി​ലെ ഉ​ജ്ജ്വ​ല ബൗ​ളി​ങ് പ്ര​ക​ട​ന​ത്തി​ലൂ​ടെ ടി20 ​ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ക​ന്നി​യ​ങ്ക​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ സ്ഥാ​ന​മു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഫ് സ്പി​ന്ന​ര്‍ ആ​ര്‍ അ​ശ്വി​ന്‍. വി​രാ​ട് കോ​ഹ്‌​ലി​ക്കു പ​ക​രം ഇ​ന്ത്യ​യെ ന​യി​ച്ച രോ​ഹി​ത് ശ​ര്‍മ ക​ളി​യി​ലെ ര​ണ്ടാ​മ​ത്തെ ഓ​വ​ര്‍ ത​ന്നെ അ​ശ്വി​നെ ഏ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്നി​ല​ര്‍പ്പി​ച്ച വി​ശ്വാ​സം കാ​ക്കു​ക​യും ചെ​യ്തു. ഈ ​ഓ​വ​റി​ല്‍ മൂ​ന്നു റ​ണ്‍സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത അ​ശ്വി​ന്‍ ര​ണ്ടു വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി. 

  അ​ടു​ത്ത​ടു​ത്ത ബോ​ളു​ക​ളി​ലാ​യി​രു​ന്നു ഇ​ത്. ഓ​വ​റി​ലെ ആ​ദ്യ ബോ​ള്‍ നേ​രി​ട്ട​ത് ഓ​സീ​സ് നാ​യ​ക​ന്‍ ആ​രോ​ണ്‍ ഫി​ഞ്ചാ​യി​രു​ന്നു. റ​ണ്ണൊ​ന്നും ല​ഭി​ച്ചി​ല്ല. തൊ​ട്ടു​ത്ത ബോ​ളി​ല്‍ ഫി​ഞ്ച് സിം​ഗി​ളെ​ടു​ത്തു. മൂ​ന്നാ​മ​ത്തെ ബോ​ല്‍ ഡേ​വി​ഡ് വാ​ര്‍ണ​റും നാ​ലാ​മ​ത്തെ ബോ​ളി​ല്‍ ഫി​ഞ്ചും സിം​ഗി​ള്‍ നേ​ടി. അ​ഞ്ചാ​മ​ത്തെ ബോ​ളി​ല്‍ റി​വേ​ഴ്സ് സ്വീ​പ്പി​നു ശ്ര​മി​ച്ച വാ​ര്‍ണ​ര്‍ക്കു പി​ഴ​ച്ചു. ബോ​ള്‍ നേ​രെ പാ​ഡി​ലാ​ണ് പ​തി​ച്ച​ത്. അം​പ​യ​ര്‍ ഔ​ട്ട് വി​ളി​ക്കു​ക​യും ചെ​യ്തു. ഡി​ആ​ര്‍എ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വാ​ര്‍ണ​ര്‍ക്കു മ​ട​ങ്ങു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലാ​യി​രു​ന്നു. ഏ​ഴു ബോ​ളി​ല്‍ ഒ​രു റ​ണ്‍സ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. 

തു​ട​ര്‍ന്നു ക്രീ​സി​ലെ​ത്തി​യ​ത് ഓ​ള്‍റൗ​ണ്ട​ര്‍ മി​ച്ചെ​ല്‍ മാ​ര്‍ഷാ​യി​രു​ന്നു. 30ാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ഇ​റ​ങ്ങി​യ മാ​ര്‍ഷി​നെ പ​ക്ഷെ അ​ശ്വി​ന്‍ സെ​ക്ക​ന്‍റു​ക​ള്‍ മാ​ത്ര​മേ ക്രീ​സി​ല്‍ നി​ര്‍ത്തി​യു​ള്ളൂ. ഷോ​ട്ടി​നു ശ്ര​മി​ച്ച മാ​ര്‍ഷി​ന്‍റെ ബാ​റ്റി​ല്‍ എ​ഡ്ജാ​യ ബോ​ള്‍ സ്ലി​പ്പി​ല്‍ നാ​യ​ക​ന്‍ രോ​ഹി​ത്തി​ന്‍റെ കൈ​ക​ക​ളി​ല്‍ കു​രു​ങ്ങി-


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top