Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:24 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Central Govt, Public Sector Banks, Business News, Business Analysis

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ മൂ​ല​ധ​നം ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ

Published:21 October 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ബാ​ങ്കു​ക​ളു​ടെ സാ​മ്പ​ത്തി​ക ആ​രോ​ഗ്യം കൊ​വി​ഡാ​ന​ന്ത​ര കാ​ല​യ​ള​വി​ൽ ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ടു​വെ​ങ്കി​ലും വാ​യ്പാ വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ കൂ​ടു​ത​ൽ പ​ണം ല​ഭ്യ​മാ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ദ​ഗ്ധ സ​മി​തി യോ​ഗം ചേ​രും.

കൊ​ച്ചി: ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണ​മി​ല്ലാ​തെ വ​ല​യു​ന്ന പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് അ​ധി​ക മൂ​ല​ധ​നം ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു. ബാ​ങ്കു​ക​ളു​ടെ സാ​മ്പ​ത്തി​ക ആ​രോ​ഗ്യം കൊ​വി​ഡാ​ന​ന്ത​ര കാ​ല​യ​ള​വി​ൽ ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ടു​വെ​ങ്കി​ലും വാ​യ്പാ വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ കൂ​ടു​ത​ൽ പ​ണം ല​ഭ്യ​മാ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ദ​ഗ്ധ സ​മി​തി യോ​ഗം ചേ​രും.

രാ​ജ്യ​ത്തെ പ​ന്ത്ര​ണ്ട് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു​മാ​യി 20,000 കോ​ടി രൂ​പ അ​ധി​ക​മാ​യി ല​ഭ്യ​മാ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ പ​ല​തും ലാ​ഭ​ക​ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൊ​വി​ഡ് ലോ​ക്ഡൗ​ൺ ക​ണ​ക്കി​ലെ​ടു​ത്ത് റി​സ​ർ​വ് ബാ​ങ്ക് വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​ന് ആ​റ് മാ​സ​ത്തെ മോ​റ​ട്ടോ​റി​യം ഏ​ർ​പ്പെ​ടു​ത്തി​യ​തും വാ​യ്പാ വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ കു​റ​വും ഒ​രു പ​രി​ധി​വ​രെ ബാ​ങ്കു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടു. 

എ​ന്നാ​ൽ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ ഒ​ഴി​യാ​ത്ത​തും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കാ​ർ​ഷി​ക രം​ഗം വ​ൻ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തും ബാ​ങ്കു​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ ക​ന​ത്ത വി​ല​ക്ക​യ​റ്റം മൂ​ലം മാ​നു​ഫാ​ക്ച​റി​ങ് മേ​ഖ​ല മ​റ്റൊ​രു മാ​ന്ദ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. അ​തി​നാ​ൽ അ​ടു​ത്ത ആ​റ് മാ​സ​ക്കാ​ല​യ​ള​വി​ൽ ബാ​ങ്കി​ങ് മേ​ഖ​ല​യി​ൽ വീ​ണ്ടും കി​ട്ടാ​ക്ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ശ​ക്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്രൊ​വി​ഷ​നി​ങ്ങി​നാ​യി കൂ​ടു​ത​ൽ തു​ക ബാ​ങ്കു​ക​ൾ നീ​ക്കി​വ​യ്ക്കേ​ണ്ടി വ​രും.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​ഞ്ച് പ്ര​മു​ഖ പൊ​തു മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 20,000 കോ​ടി രൂ​പ അ​ധി​ക മൂ​ല​ധ​ന​മാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്നു. യൂ​കോ ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് എ​ന്നി​വ​യ്ക്കാ​ണ് ഈ ​പ​ണ​ത്തി​ൽ ഏ​റെ​യും ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ 3.4 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് മൂ​ല​ധ​ന​മാ​യി പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യ​ത്.  ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ൽ​ക​ര​ണ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ വീ​ണ്ടും ഇ​വ​ർ സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങാ​തെ സൂ​ക്ഷി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ള്ള ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top