Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:09 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

Manchester United, IPL, IPL News

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഐ​പി​എ​ല്ലി​ലേ​ക്ക്

Published:21 October 2021

പു​തി​യ ര​ണ്ടു ക്ല​ബു​ക​ള്‍ക്കാ​യി ഐ ​പി എ​ല്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ ന​ല്‍കാ​നു​ള്ള ഡോ​ക്യു​മെ​ന്‍റു​ക​ള്‍ ഗ്ലേ​സേ​ഴ്‌​സ് കൈ​പ​റ്റി​യി​ട്ടു​ണ്ട്. ബി ​സി സി ​ഐ വെ​ക്കു​ന്ന നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കു​ക ആ​ണെ​ങ്കി​ല്‍ വി​ദേ​ശ ക​മ്പ​നി​ക​ള്‍ക്കും ഐ ​പി എ​ല്‍ ടീ​മി​നാ​യി ബി​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്

ല​ണ്ട​ന്‍: ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തെ വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഉ​ട​മ​ക​ളാ​യ ഗ്ലേ​സേ​ഴ്‌​സ് ഐ ​പി എ​ല്ലി​ലേ​ക്ക് എ​ത്തു​ന്നു. ഐ ​പി എ​ല്ലി​ല്‍ പു​തി​യ ടീ​മു​ക​ള്‍ക്കാ​യി ബി​ഡ് ചെ​യ്യാ​ന്‍ ഗ്ലേ​സേ​ഴ്‌​സ് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. പു​തി​യ ര​ണ്ടു ക്ല​ബു​ക​ള്‍ക്കാ​യി ഐ ​പി എ​ല്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ ന​ല്‍കാ​നു​ള്ള ഡോ​ക്യു​മെ​ന്‍റു​ക​ള്‍ ഗ്ലേ​സേ​ഴ്‌​സ് കൈ​പ​റ്റി​യി​ട്ടു​ണ്ട്. ബി ​സി സി ​ഐ വെ​ക്കു​ന്ന നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കു​ക ആ​ണെ​ങ്കി​ല്‍ വി​ദേ​ശ ക​മ്പ​നി​ക​ള്‍ക്കും ഐ ​പി എ​ല്‍ ടീ​മി​നാ​യി ബി​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഗ്ലേ​സേ​ഴ്‌​സി​ന് വേ​ണ്ടി​യാ​ണ് ഐ ​പി എ​ല്‍ അ​പേ​ക്ഷ ന​ല്‍കേ​ണ്ട തീ​യ​തി​ക​ള്‍ നീ​ട്ടി​യ​ത് എ​ന്നും റി​പ്പോ​ര്‍ട്ടു​ക​ള്‍ ഉ​ണ്ട്.

ഗ്ലേ​സേ​ഴ്‌​സി​നെ കൂ​ടാ​തെ വ​ന്‍ മു​ത​ലാ​ളി​മാ​രും ക​മ്പ​നി​ക​ളും ഐ​പി​എ​ല്‍ ടീ​മി​നാ​യി രം​ഗ​ത്ത് ഉ​ണ്ട്. അ​ദാ​നി ഗ്രൂ​പ്പ്, ജി​ന്‍ഡാ​ല്‍ സ്റ്റീ​ല്‍സ്, ടൊ​റെ​ന്‍റ് ഫാ​ര്‍മ, ഔ​റോ​ബി​ന്ദോ,ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് എ​ന്ന് തു​ട​ങ്ങി വ​ലി​യ ക​മ്പ​നി​ക​ള്‍ അ​പേ​ക്ഷ​ക​ള്‍ ന​ല്‍കു​ന്നു​ണ്ട്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഉ​ട​മ​ക​ളാ​യ ഗ്ലേ​സേ​ഴ്‌​സി​ന് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ആ​രാ​ധ​ക​ര്‍ക്ക് ഇ​ട​യി​ല്‍ ന​ല്ല പേ​ര​ല്ല. ക്ല​ബി​ന്‍റെ സ​മ്പ​ത്ത് ഊ​റ്റി കൊ​ണ്ടു പോ​കു​ന്ന ഗ്ലേ​സേ​ഴ്‌​സി​ന് എ​തി​രെ ആ​രാ​ധ​ക​ര്‍ വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പി​റ​കോ​ട്ട് പോ​കാ​നു​ള്ള കാ​ര​ണ​വും ഗ്ലേ​സേ​ഴ്‌​സ് ആ​ണ് എ​ന്നാ​ണ് മാ​ഞ്ച​സ്റ്റ​റി​ന്‍റെ ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഫ്രാ​ഞ്ചൈ​സി ലീ​ഗാ​യ ഐ ​പി എ​ല്ലി​ല്‍ അ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് സാ​ധ്യ​ത ഇ​ല്ല. ഗ്ലേ​സേ​ഴ്‌​സി​ന്‍റെ അ​പേ​ക്ഷ ബി ​സി സി ​ഐ അം​ഗീ​ക​രി​ക്കു​മോ എ​ന്നാ​ണ് ഇ​നി ഉ​റ്റു നോ​ക്കു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com
top