Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

World Cup T20, Twenty20, India Team, World Cup

നാ​ളെ മു​ത​ല്‍ സൂ​പ്പ​ര്‍ പൊ​ടി​പൂ​രം; ലോ​ക​ക​പ്പ് ടി-20 ​സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ങ്ങ​ള്‍ക്ക് നാ​ളെ തു​ട​ക്കം

Published:22 October 2021

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ങ്ങ​ള്‍ നാ​ളെ യു​എ​ഇ​യി​ല്‍ തു​ട​ങ്ങും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ര്‍ന്ന് നി​ര​വ​ധി ത​വ​ണ മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്ന ടൂ​ര്‍ണ​മെ​ന്‍റ് ഇ​ത്ത​വ​ണ യു​എ​ഇ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും കോ​വി​ഡ് സാ​ഹ​ച​ര്യം പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ യു​എ​ഇ​യി​ലേ​ക്ക് വേ​ദി മാ​റ്റു​ക​യാ​യി​രു​ന്നു

ദു​ബാ​യ്: ഐ​പി​എ​ല്‍ പോ​രാ​ട്ട​ച്ചൂ​ടി​ല്‍നി​ന്ന് ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ക്രി​ക്ക​റ്റ് ലോ​കം്. ഇ​രു ചാം​പ്യ​ന്‍ഷി​പ്പു​ക​ളും ക്രി​ക്ക​റ്റി​ന്‍റെ കു​ട്ടി​രൂ​പ​മാ​യ ടി-20 ​ത​ന്നെ. ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ങ്ങ​ള്‍ നാ​ളെ യു​എ​ഇ​യി​ല്‍ തു​ട​ങ്ങും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ര്‍ന്ന് നി​ര​വ​ധി ത​വ​ണ മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്ന ടൂ​ര്‍ണ​മെ​ന്‍റ് ഇ​ത്ത​വ​ണ യു​എ​ഇ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും കോ​വി​ഡ് സാ​ഹ​ച​ര്യം പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ യു​എ​ഇ​യി​ലേ​ക്ക് വേ​ദി മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കേ​ണ്ട ലോ​ക​ക​പ്പും കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ചു. 

എ​ന്നാ​ല്‍, ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ലോ​ക​ക​പ്പ് അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കും. ലോ​ക റാ​ങ്കി​ങ്ങി​ല്‍ ആ​ദ്യ എ​ട്ടു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ടീ​മു​ക​ളാ​യ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ന്‍ഡ്, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍, എ​ന്നീ ടീ​മു​ക​ള്‍ നേ​രി​ട്ടു യോ​ഗ്യ​ത നേ​ടി​യ​പ്പോ​ള്‍ ബാ​ക്കി​യു​ള്ള എ​ട്ടു ടീ​മു​ക​ള്‍ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി കൊ​മ്പു​കോ​ര്‍ത്തു. ഇ​രു ഗ്രൂ​പ്പു​ക​ളി​ല്‍നി​ന്നും മു​ന്നി​ലെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ള്‍ കൂ​ടി സൂ​പ്പ​ര്‍ 12ലേ​ക്ക് യോ​ഗ്യ​ത നേ​ടും. ഈ 12 ​ടീ​മു​ക​ള്‍ ഇ​രു ഗ്രൂ​പ്പു​ക​ളി​ലാ​യി അ​ണി​നി​ര​ക്കും. ഗ്രൂ​പ്പ് എ​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക, നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് എ​ന്നീ ടീ​മു​ക​ളും യോ​ഗ്യ​താ മ​ത്സ​രം ക​ളി​ച്ചെ​ത്തു​ന്ന ര​ണ്ടു ടീ​മു​ക​ളു​മെ​ത്തും. ഗ്രൂ​പ്പ് ര​ണ്ടി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഇ​ന്ത്യ, ന്യൂ​സി​ല​ന്‍ഡ്, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ ടീ​മു​ക​ളും യോ​ഗ്യ​ത നേ​ടി​യെ​ത്തു​ന്ന ര​ണ്ടു ടീ​മു​ക​ളും വ​രും. ഫ​ല​ത്തി​ല്‍ പ്ര​ധാ​ന​പോ​രാ​ട്ട​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് സൂ​പ്പ​ര്‍ 12ലാ​ണെ​ന്ന​ര്‍ഥം.  ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടു​മ്പോ​ള്‍ രാ​ത്രി 7.30നു ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് വെ​സ്റ്റ് ഇ​ന്‍ഡീ​സു​മാ​യി മാ​റ്റു​ര​യ്ക്കും. ക്രി​ക്ക​റ്റ് ലോ​കം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഞാ​യ​റാ​ഴ്ച രാ​ത്രി 7.30നാ​ണ്. ടി-20 ​ലോ​ക​ക​പ്പ് ജേ​താ​ക്ക​ള്‍ക്ക് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ക 12 കോ​ടി രൂ​പ. 

ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന റ​ണ്ണേ​ഴ്‌​സ് അ​പ്പി​ന് 6 കോ​ടി രൂ​പ ല​ഭി​ക്കും. സെ​മി​ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന ടീ​മു​ക​ള്‍ക്ക് 3 കോ​ടി രൂ​പ വീ​ത​മാ​ണ് ല​ഭി​ക്കു​ക. ആ​കെ 42 കോ​ടി രൂ​പ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ സ​മ്മാ​ന​ത്തു​ക. സൂ​പ്പ​ര്‍ 12ലെ ​ഓ​രോ വി​ജ​യ​ത്തി​നും 30 ല​ക്ഷം രൂ​പ വീ​ത​മാ​ണ് സ​മ്മാ​ന​ത്തു​ക. ഈ ​ഘ​ട്ട​ത്തി​ല്‍ പു​റ​ത്താ​വു​ന്ന ടീ​മു​ക​ള്‍ക്ക് 52 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ​ങ്ങ​ള്‍ക്കും യോ​ഗ്യ​താ ഘ​ട്ട​ത്തി​ല്‍ പു​റ​ത്താ​വു​ന്ന നാ​ല് ടീ​മു​ക​ള്‍ക്കും 30 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.ഇ​ത്ത​വ​ണ ത​ട്ട​ക​ത്തി​ന്‍റെ ആ​നു​കൂ​ല്യം ആ​ര്‍ക്കും ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഫേ​വ​റേ​റ്റു​ക​ളെ പ്ര​വ​ചി​ക്കു​ക പ്ര​യാ​സം ത​ന്നെ​യാ​ണ്. ഇ​ന്ത്യ,ന്യൂ​സീ​ല​ന്‍ഡ്,ഇം​ഗ്ല​ണ്ട്,ഓ​സ്ട്രേ​ലി​യ,വെ​സ്റ്റ് ഇ​ന്‍ഡീ​സ്,പാ​കി​സ്താ​ന്‍ എ​ന്നി​വ​രെ​ല്ലാം ശ​ക്ത​രാ​യ നി​ര​യാ​ണ്. എ​ങ്കി​ലും ഇ​ന്ത്യ​ക്കാ​ണ് സാ​ധ്യ​ത കൂ​ടു​ത​ല്‍ പ്ര​വ​ചി​ക്കു​ന്ന​ത്. ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ​യും ഓ​സ്‌​ട്രേ​ലി​യ​യെ​യും സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ല്‍ കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ വ​ര​വ്. കൂ​ടാ​തെ ഐ​പി​എ​ല്ലി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രാ​ണ് എ​ല്ലാ​വ​രും ത​ന്നെ. യു​എ​ഇ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് ഏ​റ്റ​വും പൊ​രു​ത്ത​പ്പെ​ട്ട ടീ​മും ഇ​ന്ത്യ​യാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top