Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:06 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Mumbai, Fire, National News

മുംബൈ കെട്ടിടത്തിൽ വന്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

Published:22 October 2021

ഉടനെ തന്നെ താഴത്തെ നിലയിലെ ആളുകളെ ഒഴിപ്പിച്ചു.തീപിടിത്തിന്‍റെ കാരണം വ്യക്തമല്ല.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മുംബൈ: നഗരത്തിലെ ആഡംബര അപ്പാര്‍ട്ടമെന്‍റെ സമുച്ചയത്തിൽ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായ് റിപ്പോര്‍ട്ട്.  തീ പടരുന്നത് കണ്ട് 19-ാം നിലയിൽ നിന്ന് രക്ഷപ്പെടുന്നതിനായി താഴേക്കെടുത്തു ചാടിയ ആളാണ് മരിച്ചത്.

നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. 64 നിലകളുളള അവിഘ്ന പാർക്ക് അപ്പാർട്ട്മെന്‍റിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ പന്ത്രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അപാര്ട്ട്മെന്‍റിന്‍റെ കെട്ടിടത്തിന്‍റെ 19-ാം നിലയിലാണ് ആദ്യം തീ പടർന്നത്.

 

ഉടനെ തന്നെ താഴത്തെ നിലയിലെ ആളുകളെ ഒഴിപ്പിച്ചു.തീപിടിത്തിന്‍റെ കാരണം വ്യക്തമല്ല.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

30 വയസ്സുകാരനായ അരുൺ തിവാരിയാണ്   കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ അരുണ്‍ മരിച്ചിരുന്നുവെന്നും കെ.ഇ.എം ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top