Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:11 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Forest Conservation Act, Central Government, Public Comment

വനസംരക്ഷണ നിയമം: പെതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Published:22 October 2021

നിർദ്ദിഷ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സംഘടനകൾക്കും അവരുടെ അഭിപ്രായങ്ങൾ ലഭ്യമാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

ന്യൂഡൽഹി: 1980-ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ ദേദഗതിയുടെ ഉദ്ദേശം വ്യക്തമാക്കിയും സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞും 'കൺസൾട്ടേഷൻ പേപ്പർ' കേന്ദ്രസർക്കാർ www.parivesh.nic.in / www.moef.nic.in എന്ന വെബ്സൈസ്റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിർദ്ദിഷ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സംഘടനകൾക്കും അവരുടെ അഭിപ്രായങ്ങൾ ലഭ്യമാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. അഭിപ്രായങ്ങൾ 29ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് apccfpro@gmail.com ലോ നേരിട്ടോ വനം-വന്യജീവി വകുപ്പിൽ ലഭ്യമാക്കണം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top