Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:32 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

PR Sreejesh, Khel Ratna Award, Sports

മലയാളി തിളക്കം; പി.ആർ. ശ്രീജേഷടങ്ങുന്ന 12 പേർക്ക് ഖേൽരത്ന പുരസ്‌കാരം

Published:02 November 2021

ടോ​ക്കി​യോ ഒ​ളിം​പി​ക്സി​ല്‍ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം ല​ഭി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത് ശ്രീ​ജേ​ഷി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു. ഖേ​ല്‍ ര​ത്ന പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി​താ​ര​മാ​ണ് ശ്രീ​ജേ​ഷ്. മു​മ്പ് അ​ഞ്ജു ബോ​ബി ജോ​ര്‍ജ്, കെ.​എം. ബീ​നാ​മോ​ള്‍ എ​ന്നി​വ​ര്‍ക്കു ഖേ​ല്‍ര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

നീ​ര​ജ് ചോ​പ്ര​യ്ക്കും സു​നി​ല്‍ ഛേത്രി​ക്കു​മ​ട​ക്കം 12 പേ​ര്‍ക്ക് ഖേ​ല്‍ ര​ത്ന
രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ടി.​പി. ഔ​സേ​പ്പ് എ​ന്നി​വ​ര്‍ക്ക് ദ്രോ​ണാ​ചാ​ര്യ

ന്യൂ​ഡ​ല്‍ഹി: ഒ​ളിം​പി​ക്സി​ല്‍ ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്ന മ​ല​യാ​ളി​താ​രം പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന് മേ​ജ​ര്‍ ധ്യാ​ന്‍ ച​ന്ദ് ഖേ​ല്‍ര​ത്ന പു​ര​സ്കാ​രം. ടോ​ക്കി​യോ ഒ​ളിം​പി​ക്സി​ല്‍ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം ല​ഭി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത് ശ്രീ​ജേ​ഷി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു. ഖേ​ല്‍ ര​ത്ന പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി​താ​ര​മാ​ണ് ശ്രീ​ജേ​ഷ്. മു​മ്പ് അ​ഞ്ജു ബോ​ബി ജോ​ര്‍ജ്, കെ.​എം. ബീ​നാ​മോ​ള്‍ എ​ന്നി​വ​ര്‍ക്കു ഖേ​ല്‍ര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.  ശ്രീ​ജേ​ഷി​നെ കൂ​ടാ​തെ ഹോ​ക്കി ടീം ​നാ​യ​ക​ന്‍ മ​ന്‍പ്രീ​ത് സി​ങ്ങി​നും ഖേ​ല്‍ര​ത്ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ളിം​പി​ക്സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​ക്ക് അ​ത്‌​ല​റ്റി​ക്സി​ല്‍ സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​ത്ത​ന്ന ജാ​വ​ലി​ന്‍ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്കും ഖേ​ല്‍ ര​ത്ന ല​ഭി​ക്കും. 

ഒ​ളിം​പി​ക്സി​ല്‍ ഇ​ന്ത്യ​യു​ടെ ചീ​ഫ് അ​ത്‌​ല​റ്റി​ക്സ് കോ​ച്ചാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ല്‍ നാ​യ​ര്‍, അ​ത്‌​ല​റ്റി​ക്സി​ൽ നി​ന്നു ത​ന്നെ​യു​ള്ള ടി.​പി. ഔ​സേ​പ്പ് എ​ന്നീ മ​ല​യാ​ളി​ക​ൾ​ക്കാ​ണ് ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​രം. ഖേ​ല്‍ ര​ത്ന​യ്ക്കാ​യി 11 പേ​രു​ടെ ലി​സ്റ്റാ​ണ് കൊ​ടു​ത്തി​രു​ന്ന​തെ​ങ്കി​ലും ഹോ​ക്കി താ​രം മ​ന്‍പ്രീ​തി​നെ​യും പു​ര​സ്കാ​ര​ത്തി​നു കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ര​വി​കു​മാ​ര്‍ (ഗു​സ്തി), ല​വ്‌​ലി​ന ബോ​ര്‍ഗോ​ഹെ​യിം, പാ​രാ​ലിം​പി​ക്സ് താ​ര​ങ്ങ​ളാ​യ ആ​വ​ണി ല​ഖ​ര, സു​മി​ത് അ​ന്‍റി​ല്‍, പ്ര​മോ​ദ് ഭ​ഗ​ത്, കൃ​ഷ്ണ ന​ഗ​ര്‍, മ​നീ​ഷ് ന​ര്‍വാ​ള്‍, ക്രി​ക്ക​റ്റ് താ​രം മി​താ​ലി രാ​ജ്, ഫു​ട്ബോ​ള്‍ താ​രം സു​നി​ല്‍ ഛേത്രി ​എ​ന്നി​വ​ര്‍ക്കാ​ണ് ഖേ​ല്‍ര​ത്ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ഫു​ട്ബോ​ള്‍ താ​ര​ത്തി​ന് ഖേ​ല്‍ര​ത്ന ല​ഭി​ക്കു​ന്ന​ത്. ഒ​ളിം​പി​ക്സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ എ​ല്ലാ​വ​ര്‍ക്കും ഖേ​ല്‍ ര​ത്ന ല​ഭി​ച്ചി​ട്ടു​ണ്ട്. 35 പേ​ര്‍ക്കാ​ണ് ഇ​ത്ത​വ​ണ അ​ര്‍ജു​ന അ​വാ​ര്‍ഡ് ന​ല്‍കി​യ​ത്. ഇ​തി​ല്‍ ഒ​ളിം​പി​ക്സി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മം​ഗ​ങ്ങ​ളു​മു​ണ്ട്. രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ഖേ​ല്‍ര​ത്ന പു​ര​സ്കാ​രം ഈ ​വ​ര്‍ഷ​മാ​ണ് മേ​ജ​ര്‍ ധ്യാ​ന്‍ച​ന്ദി​ന്‍റെ പേ​രി​ലാ​ക്കി​യ​ത്. രാ​ജ്യ​ത്തെ കാ​യി​ക താ​ര​ങ്ങ​ള്‍ക്കു ന​ല്‍കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​ണ് ഇ​ത്. ദേ​ശീ​യ കാ​യി​ക അ​വാ​ര്‍ഡു​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം 13നാ​യി​രി​ക്കും വി​ജ​യി​ക​ള്‍ക്കു അ​വാ​ര്‍ഡു​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന​ത്. രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ വ​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ല്‍ നി​ന്നാ​യി​രി​ക്കും വി​ജ​യി​ക​ള്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top