Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:00 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

TP Ouseph, Dronacharya Award, Sports

ബെ​റ്റ​ര്‍ ലേ​റ്റ് ദാ​ന്‍ നെ​വ​ര്‍: ടി.​പി. ഔ​സേ​ഫ്

Published:03 November 2021

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

പ​ണ്ടേ എ​നി​ക്ക് കി​ട്ടേ​ണ്ട​താ​യി​രു​ന്നു. അ​വാ​ര്‍ഡി​നു പി​ന്നാ​ലെ ഞാ​ന്‍ പോ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​വാം കി​ട്ടാ​ത്ത​ത്. ചെ​യ്യു​ന്ന ജോ​ലി​യോ​ട് നൂ​റു ശ​ത​ത​മാ​നം ആ​ത്മാ​ര്‍ഥ​ത​യോ​ടെ​യാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്

കൊ​ച്ചി: വൈ​കി​യാ​ണെ​ങ്കി​ലും ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍ഡ് ല​ഭി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​ശ​സ്ത പ​രി​ശീ​ല​ക​ന്‍ ടി.​പി.​ഔ​സേ​ഫ് മെ​ട്രൊ വാ​ര്‍ത്ത​യോ​ട് പ​റ​ഞ്ഞു. പ​ണ്ടേ എ​നി​ക്ക് കി​ട്ടേ​ണ്ട​താ​യി​രു​ന്നു. അ​വാ​ര്‍ഡി​നു പി​ന്നാ​ലെ ഞാ​ന്‍ പോ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​വാം കി​ട്ടാ​ത്ത​ത്. ചെ​യ്യു​ന്ന ജോ​ലി​യോ​ട് നൂ​റു ശ​ത​ത​മാ​നം ആ​ത്മാ​ര്‍ഥ​ത​യോ​ടെ​യാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്. അ​തി​നു​ള്ള ഫ​ലം എ​ന്നാ​യാ​ലും ല​ഭി​ക്കും. അ​താ​ണ് ഇ​പ്പോ​ള്‍ കി​ട്ടി​യ​ത്. ഇ​ത്ര​യും വ​ലി​യ ബ​ഹു​മ​തി​യ​ല്ലേ..​മ​ന​സു നി​റ​ഞ്ഞു- ടി.​പി. ഔ​സേ​ഫ് പ​റ​ഞ്ഞു. 

ഇ​രി​ങ്ങാ​ല​ക്കു​ട. ക്രൈ​സ്റ്റ് കോ​ള​ജി​ലെ പ​രി​ശീ​ല​ക​നാ​ണ് ഇ​പ്പോ​ള്‍ ഔ​സേ​ഫ്. അ​ഞ്ജു ബോ​ബി ജോ​ര്‍ജ്, ബോ​ബി അ​ലോ​ഷ്യ​സ്, ലേ​ഖ തോ​മ​സ്, ജി​ന്‍സി ഫി​ലി​പ്പ് തു​ട​ങ്ങി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര അ​ത്‌​ല​റ്റ്‌​സി​നെ പ​രി​ശീ​ലി​പ്പി​ച്ച ഔ​സേ​ഫി​ന് വ​ള​രെ വൈ​കി​യാ​ണ് ഈ ​ബ​ഹു​മ​തി ല​ഭി​ച്ച​ത്. നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹ​ത്തെ ഈ ​ബ​ഹു​മ​തി​ക്കാ​യി പ​രി​ഗ​ണി​ച്ചെ​ങ്കി​ലും അ​പ്പോ​ഴൊ​ക്കെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​നോ​ട​കം ദേ​ശീ​യ ത​ല​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും നി​ര​വ​ധി കാ​യി​ക​മേ​ള​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​നം കാ​ഴ്ച​വ​യ്ക്കു​ക​യും മെ​ഡ​ലു​ക​ള്‍ നേ​ടു​ക​യും ചെ​യ്യു​ന്ന സാ​ന്ദ്ര ബാ​ബു ഔ​സേ​ഫി​ന്‍റെ ശി​ഷ്യ​യാ​ണ്. ലോ​ങ് ജം​പി​ല്‍ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​ണ് സാ​ന്ദ്ര. 13 വ​യ​സു​മു​ത​ല്‍ സാ​ന്ദ്ര, ഔ​സേ​ഫി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഒ​രു ഒ​ളിം​പി​ക് മെ​ഡ​ലാ​ണ് എ​ന്‍റെ ല​ക്ഷ്യം. അ​തി​നാ​യി എ​ന്‍റെ അ​ത്‌​ല​റ്റ്‌​സി​നെ ഞാ​ന്‍ പ​രു​വ​പ്പെ​ടു​ത്തു​ക​യാ​ണ്. അ​തു നേ​ടു​ക​ത​ന്നെ ചെ​യ്യും- 75കാ​ര​നാ​യ ഔ​സേ​ഫ് പ​റ​ഞ്ഞു. മ​രി​ക്കു​ന്ന​തു​വ​രെ ഈ ​മേ​ഖ​ല​യി​ല്‍ ഞാ​നു​ണ്ടാ​കും. 

ക്രൈ​സ്റ്റ് കോ​ള​ജി​ല്‍നി​ന്ന് ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് ന​ല്‍കു​ന്ന​ത്. എ​ന്നാ​ല്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. മാ​നേ​ജ്‌​മെ​ന്‍റ് വ​ള​രെ​യേ​റെ പി​ന്തു​ണ ന​ല്‍കു​ന്നു​ണ്ട്.- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി  നാ​ലു വ​ര്‍ഷം, ജി​വി രാ​ജ സ്‌​പോ​ര്‍ട്‌​സ് സ്‌​കൂ​ളി​ല്‍ ര​ണ്ടു വ​ര്‍ഷം, വി​മ​ല കോ​ള​ജി​ല്‍ ഏ​ഴു വ​ര്‍ഷം, പാ​ലാ അ​ല്‍ഫോ​ന്‍സ കോ​ള​ജി​ല്‍ ര​ണ്ടു വ​ര്‍ഷം, കൊ​ല്ലം എ​സ്.​എ​ന്‍. കോ​ള​ജി​ല്‍ ഒ​രു വ​ര്‍ഷം എ​ന്നി​ങ്ങ​നെ 20 വ​ര്‍ഷ​ത്തി​ലേ​റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഔ​സേ​ഫ് നൂ​റു ക​ണ​ക്കി​ന് അ​ത്‌​ല​റ്റ്‌​സി​നെ പ​രി​ശീ​ലി​പ്പി​ച്ചു. നി​ര​വ​ധി ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര മെ​ഡ​ലു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​നും ഇ​ന്ത്യ​ക്കും ല​ഭി​ച്ചു. എ​യ​ര്‍ഫോ​ഴ്‌​സി​ലൂ​ടെ​യാ​ണ് ഔ​സേ​ഫി​ന്‍റെ കാ​യി​ക ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. അ​വി​ടെ 13 വ​ര്‍ഷ​ത്തോ​ളം ലോ​ങ് ജം​പ്, ട്രി​പ്പി​ള്‍ ജം​പ് ചാം​പ്യ​നാ​യി​രു​ന്നു. ത​ന്‍റെ വി​ജ​യ​ത്തി​നു മു​ന്നി​ല്‍ ഭാ​ര്യ​യു​ടെ​യം കു​ട്ടി​ക​ളു​ടെ​യും പ്രാ​ര്‍ഥ​ന​യും പി​ന്തു​ണ​യു​മാ​ണെ​ന്നാ​ണ് ഔ​സേ​ഫി​ന്‍റെ വി​ശ്വാ​സം. റി​ട്ട.​അ​ധ്യാ​പി​ക എ.​എം. ഗ്രേ​സി​യാ​ണ് ഔ​സേ​ഫി​ന്‍റെ ഭാ​ര്യ. മൂ​ന്നു മ​ക്ക​ളു​ണ്ട്, ജോ​ബി ജോ​സ്, ടീ​ന ജോ​സ്, റ്റെ​സി ജോ​സ്. -


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top