Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:00 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gadget

Jio Phone Next, Smart Phone, Jio

ജി​യോ​ഫോ​ൺ നെ​ക്സ്റ്റ്

Published:06 November 2021

6,499 രൂ​പ​യാ​ണ് വി​ല​യെ​ങ്കി​ലും 1,999 രൂ​പ ന​ല്‍കി ജി​യോ​ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാം. ബാ​ക്കി തു​ക വി​വി​ധ പ്ലാ​നു​ക​ളു​ടെ റീ​ചാ​ര്‍ജി​ങ്ങ് കൂ​ടി അ​ട​ങ്ങി​യ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ അ​ട​ച്ചാ​ല്‍ മ​തി. 501 രൂ​പ​യു​ടെ പ്രോ​സ​സി​ങ് ഫീ​സും ന​ല്‍ക​ണം. അ​താ​യ​ത് ഇ​എം​ഐ​യി​ലൂ​ടെ ഫോ​ണ്‍ സ്വ​ന്ത​മാ​ക്ക​ണ​മെ​ങ്കി​ല്‍ ആ​കെ 2500 രൂ​പ ന​ല്‍ക​ണം. ജി​യോ റീ​ട്ടെ​യി​ല്‍ ഷോ​പ്പി​ലൂ​ടെ​യോ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യോ ഫോ​ണി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. 7018270182 എ​ന്ന വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​റി​ല്‍ hi സ​ന്ദേ​ശം അ​യ​ച്ചും ഫോ​ണ്‍ ബു​ക്ക് ചെ​യ്യാം.

കൊ​ച്ചി: ഗൂ​ഗ്ളു​മാ​യി ചേ​ര്‍ന്ന് റി​ല​യ​ന്‍സ് അ​വ​ത​രി​പ്പി​ച്ച 4ജി ​സ്മാ​ര്‍ട്ട് ഫോ​ണ്‍ ജി​യോ​ഫോ​ണ്‍ നെ​ക്‌​സ്റ്റ് വി​പ​ണി​യി​ലെ​ത്തി. 2ജി ​മു​ക്ത ഭാ​ര​തം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​ല​യ​ന്‍സ് അ​വ​ത​രി​പ്പി​ക്കു​ന്ന ജി​യോ നെ​ക്‌​സ്റ്റി​ന് 6,499 രൂ​പ​യാ​ണ് വി​ല.

എ​ങ്ങ​നെ വാ​ങ്ങാം

6,499 രൂ​പ​യാ​ണ് വി​ല​യെ​ങ്കി​ലും 1,999 രൂ​പ ന​ല്‍കി ജി​യോ​ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാം. ബാ​ക്കി തു​ക വി​വി​ധ പ്ലാ​നു​ക​ളു​ടെ റീ​ചാ​ര്‍ജി​ങ്ങ് കൂ​ടി അ​ട​ങ്ങി​യ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ അ​ട​ച്ചാ​ല്‍ മ​തി. 501 രൂ​പ​യു​ടെ പ്രോ​സ​സി​ങ് ഫീ​സും ന​ല്‍ക​ണം. അ​താ​യ​ത് ഇ​എം​ഐ​യി​ലൂ​ടെ ഫോ​ണ്‍ സ്വ​ന്ത​മാ​ക്ക​ണ​മെ​ങ്കി​ല്‍ ആ​കെ 2500 രൂ​പ ന​ല്‍ക​ണം. ജി​യോ റീ​ട്ടെ​യി​ല്‍ ഷോ​പ്പി​ലൂ​ടെ​യോ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യോ ഫോ​ണി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. 7018270182 എ​ന്ന വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​റി​ല്‍ hi സ​ന്ദേ​ശം അ​യ​ച്ചും ഫോ​ണ്‍ ബു​ക്ക് ചെ​യ്യാം.

ഇ​എം​ഐ പ്ലാ​നു​ക​ൾ

300 രൂ​പ മു​ത​ല്‍ 600 രൂ​പ വ​രെ മാ​സ​ത്ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​വു​ന്ന ഓ​ള്‍വെ​യ്സ് ഓ​ണ്‍, ലാ​ര്‍ജ്, എ​ക്സ്എ​ല്‍ പ്ലാ​ന്‍, എ​ക്സ് എ​ക്സ് എ​ല്‍, ഡ​ബി​ള്‍ എ​ക്‌​സ് എ​ല്‍ എ​ന്നി​ങ്ങ​നെ നാ​ല് പ്ലാ​നു​ക​ളാ​ണ് റി​ല​യ​ന്‍സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​ള്‍വെ​യ്‌​സ്- ഓ​ണ്‍ പ്ലാ​ന്‍- പ്ര​തി​മാ​സം 300 അ​ല്ലെ​ങ്കി​ല്‍ 350 രൂ​പ​യു​ടെ പ്ലാ​നു​ക​ളാ​ണ് ഇ​ത്. 300 രൂ​പ​യു​ടെ പ്ലാ​ന്‍ ആ​ണെ​ങ്കി​ല്‍ 24 മാ​സ​മാ​ണ് തു​ക അ​ട​യ്‌​ക്കേ​ണ്ട​ത്. 350ന്‍റേ​തി​ന് 18 മാ​സ​വും. മാ​സം 5 ജി​ബി ഡേ​റ്റ​യും 100 മി​നി​റ്റ് കോ​ളി​ങും പ്ലാ​നോ​ടൊ​പ്പം ല​ഭി​ക്കും.
ലാ​ര്‍ജ് പ്ലാ​ന്‍- 18 മാ​സ​ത്തേ​ക്കു​ള്ള 500 രൂ​പ​യു​ടെ​യോ 24 മാ​സ​ത്തേ​ക്കു​ള്ള 450 രൂ​പ​യു​ടെ​യോ പ്ലാ​നി​ല്‍ ഫോ​ണ്‍ വാ​ങ്ങാം. പ്ര​തി​ദി​നം 1.5 ജി​ബി ഡേ​റ്റ​യും പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര സ​മ​യ​വും ല​ഭി​ക്കും.
എ​ക്‌​സ്എ​ല്‍ പ്ലാ​ന്‍- 500 രൂ​പ വീ​തം 24 മാ​സം അ​ല്ലെ​ങ്കി​ല്‍ 550 രൂ​പ വീ​തം 18 മാ​സ​ത്തേ​ക്കു​ള്ള പ്ലാ​ന്‍. മാ​സം 2ജി​ബി ഡ്റ്റ​യും പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര സ​മ​യ​വും ല​ഭി​ക്കും.
ഡ​ബി​ള്‍ എ​ക്‌​സ് എ​ല്‍ പ്ലാ​ന്‍- 24 മാ​സ​ത്തേ​ക്കു​ള്ള 550 രൂ​പ​യു​ടെ​യും 600 രൂ​പ​യു​ടെ 18 മാ​സ​ത്തെ​യും പ്ലാ​നാ​ണി​ത്. പ്ര​തി​ദി​നം 2.5 ജി​ബി ഡേ​റ്റ​യും പ​രി​ധി​യി​ല്ലാ​ത്ത കോ​ളു​ക​ളും ല​ഭി​ക്കും.

സ​വി​ശേ​ഷ​ത​ക​ള്‍

ജി​യോ ഫോ​ണ്‍ നെ​ക്സ്റ്റി​നാ​യി ഗൂ​ഗി​ള്‍ വി​ക​സി​പ്പി​ച്ച ആ​ന്‍ഡ്രോ​യ്ഡി​ന്‍റെ പ്ര​ത്യേ​ക പ​തി​പ്പാ​യ പ്ര​ഗ​തി​യി​ലാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്. 5.45 ഇ​ഞ്ച് എ​ച്ച്ഡി പ്ല​സ് ഡി​സ്പ്ലെ​യാ​ണ് ഫോ​ണി​ന് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.1.3 ജി​എ​ച്ച്ഇ​സ​ഡ് ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 215 ക്വാ​ഡ്-​കോ​ര്‍ പ്രോ​സ​സ​റാ​ണ് ഫോ​ണി​ന്‍റെ ക​രു​ത്ത്.
2ജി​ബി റാ​മും 32 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജും ന​ല്‍കി​യി​രി​ക്കു​ന്നു. എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് മെ​മ്മ​റി 512 ജി​ബി വ​രെ വ​ര്‍ധി​പ്പി​ക്കാം. 13 മെ​ഗാ​പി​ക്സ​ലി​ന്‍റേ​താ​ണ് പ്ര​ധാ​ന ക്യാ​മ​റ. 8 മെ​ഗാ​പി​ക്സ​ലി​ന്‍റെ സെ​ല്‍ഫി ക്യാ​മ​റ​യും ന​ല്‍കി​യി​രി​ക്കു​ന്നു. ഇ​ന്ത്യ-​ഓ​ഗ്മെ​ന്‍റ് റി​യാ​ലി​റ്റി ഫി​ല്‍റ്റ​ര്‍, പോ​ട്രെ​യി​റ്റ് മോ​ഡ്, നൈ​റ്റ് മോ​ഡ്, തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളും ക്യാ​മ​റ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഡ്യു​വ​ല്‍ സിം ​സ​പ്പോ​ര്‍ട്ട​ടെ എ​ത്തു​ന്ന ഫോ​ണി​ന് 3500 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി​യാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top