Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:19 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Fashion

malavika-mohanan

യോദ്ധാവായ രാജകുമാരി; പുത്തൻ ചിത്രങ്ങളുമായി മാളവിക മോഹനൻ

Published:07 November 2021

പരിശോധിച്ചുറപ്പിച്ചു ഞാൻ മറ്റൊരു കാലഘട്ടത്തിലാണ് ജനിച്ചതെങ്കിൽ, തീർച്ചയായും ഒരു യോദ്ധാവായ രാജകുമാരി, സുന്ദരിയായ രാജകുമാരി- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക കുറിച്ചിരിക്കുന്നത്. 

നടി മാളവിക മോഹനന്‍റെ ഫോട്ടൊഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിത മാളവിക പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സൈബറിടങ്ങളിൽ ശ്രദ്ധേയമാകുന്നത്. പരിശോധിച്ചുറപ്പിച്ചു ഞാൻ മറ്റൊരു കാലഘട്ടത്തിലാണ് ജനിച്ചതെങ്കിൽ, തീർച്ചയായും ഒരു യോദ്ധാവായ രാജകുമാരി, സുന്ദരിയായ രാജകുമാരി- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക കുറിച്ചിരിക്കുന്നത്. 

നിരവധി പേരാണ് മാളവികയുടെ ചിത്രങ്ങൾക്ക് കമന്‍റുമായെത്തിയിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ നായിക ആയാണ് മാളവികയുടെ സിനിമ അരങ്ങേറ്റം. ആദ്യ ചിത്രം വലിയ ഹിറ്റായില്ലെങ്കിലും മാളവിക തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു. 

രജനികാന്തിന്‍റെയും വിജയ്‌യുടെയും സിനിമകളിലും മാളവിക അഭിനയിച്ചു. ഹീറോ, ധനുഷ് ചിത്രം മാരൻ എന്നിവയാണ് മാളവികയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. മജിദ് മജിദീയുടെ ബിയോണ്ട് ദ് ക്ലൗഡ്സിൽ ഇഷാൻ ഖട്ടറുടെ നായികയായും മാളവികയാണെത്തുന്നത്.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top