Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 9:23 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Gossip

പ്രണയം ഉണ്ടായിരുന്നു ; സത്യസന്ധമല്ലെന്ന് തോന്നിയത് കൊണ്ട് ഉപേക്ഷിച്ചു ഗ്രേസ് ആന്‍റണി

Published:09 November 2021

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗ്രേസ് ആന്‍റണി.കുമ്പളങ്ങിക്ക് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗ്രേസ് ഇന്‍ഡസ്ട്രിയില്‍ സജീവമായി. ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ഹലാല്‍ ലവ് സ്റ്റോറിയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

പ്രണയമുണ്ടായിരുന്നുവെന്നും സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചെന്നും ഗ്രേസ് ആന്‍റണി.  കനകം കാമിനി കലഹം എന്ന സിനിമയാണ്  ഗ്രേസിന്‍റേതായി ഉടൻ റിലീസ് ആകുന്നത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗ്രേസ് ആന്‍റണി.കുമ്പളങ്ങിക്ക് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗ്രേസ് ഇന്‍ഡസ്ട്രിയില്‍ സജീവമായി. ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ഹലാല്‍ ലവ് സ്റ്റോറിയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്‍റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്‍റെ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ചെറുപ്പം മുതല്‍ അഭിനയ മോഹം കൊണ്ടുനടന്നിരുന്നതിനാല്‍ സിനിമ എന്നും മനസിലുണ്ടായിരുന്നു.  ഓഡീഷനിലൂടെയാണ് ഹാപ്പി വെഡിങ്ങില്‍ എത്തിയത്. കുമ്പളങ്ങിയിലെ സിമിയാകാന്‍ തെരഞ്ഞെടുക്കും മുമ്പ് നിരവധി ഓഡീഷനുകളും വര്‍ക്ക് ഷോപ്പുകളും ലഭിച്ചിരുന്നു. അഭിനയം അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിഞ്ഞത് കുമ്പളങ്ങിയിൽ എത്തിയശേഷമാണ്

നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. പ്രണയത്തെ കുറിച്ചും താരം മനസ് തുറന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top