Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Fashion

Manju Pillai, Tattoo, Life Style

‘എന്‍റെ ആത്മാവ്’ ; മകൾക്കൊപ്പമുള്ള ചിത്രം ടാറ്റൂ ചെയ്ത് മഞ്ജു പിള്ള

Published:09 November 2021

ഏഴു മണിക്കൂറെടുത്താണ് ടാറ്റു വരയ്ക്കാന്‍ എടുത്തത് എന്ന്  മഞ്ജു ഒരു കമന്‍റിന് മറുപടിയായി പറഞ്ഞിടുമുണ്ട്. രണ്ടാഴ്ച മുമ്പ് മകളുടെ ജന്മദിനത്തിൽ ആശംസ നേർന്ന് പങ്കുവച്ച ചിത്രമാണ് മഞ്ജു ഇപ്പോൾ ടാറ്റൂ ചെയ്തിരിക്കുന്നത്.

ടാറ്റുകൾ നമുക്ക് എന്നും കൗതുകം പകരുന്ന ഒന്നാണ്. വിത്യസ്ത തരത്തിലും വിതൃസ്ത വലുപ്പതിലും ഇന്ന് ടാറ്റുകൾ കാണാനാകും. അത്തരത്തിൽ ഒരു ടാറ്റുവാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മകള്‍ ദയയുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം കയ്യിൽ ടാറ്റൂ ചെയ്ത് നടി മഞ്ജു പിള്ള. ഇതിന്‍റെ വിഡിയോ‌ മഞ്ജു തന്നെയാണ് സമൂഹമാധ്യമത്തിൽ  പങ്കുവച്ചത്.  

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

മഞ്ജു മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘എന്റെ ആത്മാവ്’ എന്നും എഴുതി ചെർത്തിട്ടുണ്ട്. ഇതാണ് എന്‍റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണു വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. 

സഹപ്രവർത്തകരുൾപ്പടെ നിരവധിപ്പേരാണ് ടാറ്റൂ മനോഹരമായിരിക്കുന്നു എന്നു കമന്‍റ് ചെയ്തിരിക്കുന്നത്. ഏഴു മണിക്കൂറെടുത്താണ് ടാറ്റു വരയ്ക്കാന്‍ എടുത്തത് എന്ന്  മഞ്ജു ഒരു കമന്‍റിന് മറുപടിയായി പറഞ്ഞിടുമുണ്ട്.

രണ്ടാഴ്ച മുമ്പ് മകളുടെ ജന്മദിനത്തിൽ ആശംസ നേർന്ന് പങ്കുവച്ച ചിത്രമാണ് മഞ്ജു ഇപ്പോൾ ടാറ്റൂ ചെയ്തിരിക്കുന്നത്. ‘‘നീ എത്ര ദൂരത്താണെങ്കിലും എന്‍റെ ഹൃദയം നിനക്കായി തുടിക്കുന്നു. ജന്മദിനാശംസകൾ എന്‍റെ പ്രിയപ്പെട്ട കുഞ്ഞേ. നിന്‍റെ ഈ ദിവസം സന്തോഷം കൊണ്ട് നിറയട്ടെ മോളൂ’’– എന്നായിരുന്നു അന്ന് ആശംസയായി കുറിച്ചത്. ഒരു സർപ്രൈസ് പാർട്ടിയും മകൾക്കു വേണ്ടി അന്ന് സംഘടിപ്പിച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

സംവിധായകനും സിനിമറ്റോഗ്രഫറുമായ സുജിത്ത് വാസുദേവ്–മഞ്ജു പിള്ള ദമ്പതികളുടെ ഏകമകളാണ് ദയ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top