Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:47 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gadget

Microsoft Surface Go 3, Gadget

മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍ഫേ​സ് ഗോ 3 ​അ​വ​ത​രി​പ്പി​ച്ചു

Published:20 November 2021

1080പി ​ക്യാ​മ​റ​ക​ള്‍, മി​ക​ച്ച ഇ​ന്‍-​ക്ലാ​സ് സ്റ്റു​ഡി​യോ മൈ​ക്രോ​ഫോ​ണു​ക​ള്‍, ഡോ​ള്‍ബി ഓ​ഡി​യോ, 10.5 ഇ​ഞ്ച് ട​ച്ച് ഡി​സ്‌​പ്ലേ എ​ന്നി​വ​യു​ള്ള സ​ര്‍ഫേ​സ് ഗോ 3​ക്ക് 544 ഗ്രാം ​മാ​ത്ര​മാ​ണ് ഭാ​രം. 57,999 രൂ​പ മു​ത​ലാ​ണ് വി​ല ആ​രം​ഭി​ക്കു​ന്ന​ത്.

കൊ​ച്ചി: പ്രീ​ലോ​ഡ​ഡ് വി​ന്‍ഡോ​സ് 11ല്‍ ​എ​ത്തു​ന്ന സ​ര്‍ഫേ​സ് ഗോ 3 ​മൈ​ക്രോ​സോ​ഫ്റ്റ് അ​വ​ത​രി​പ്പി​ച്ചു. 1080പി ​ക്യാ​മ​റ​ക​ള്‍, മി​ക​ച്ച ഇ​ന്‍-​ക്ലാ​സ് സ്റ്റു​ഡി​യോ മൈ​ക്രോ​ഫോ​ണു​ക​ള്‍, ഡോ​ള്‍ബി ഓ​ഡി​യോ, 10.5 ഇ​ഞ്ച് ട​ച്ച് ഡി​സ്‌​പ്ലേ എ​ന്നി​വ​യു​ള്ള സ​ര്‍ഫേ​സ് ഗോ 3​ക്ക് 544 ഗ്രാം ​മാ​ത്ര​മാ​ണ് ഭാ​രം. 57,999 രൂ​പ മു​ത​ലാ​ണ് വി​ല ആ​രം​ഭി​ക്കു​ന്ന​ത്. ബി​സി​ന​സ് യൂ​ണി​റ്റു​ക​ള്‍ക്കു​ള്ള സ​ര്‍ഫേ​സി​ന്‍റെ വി​ല 42,999 രൂ​പ മു​ത​ലാ​ണ്. 

പോ​ര്‍ട്ട​ബി​ള്‍ സ​ര്‍ഫേ​സ് 2-ഇ​ന്‍-1 ആ​ണ് സ​ര്‍ഫേ​സ് ഗോ 3​ക്കു​ള്ള​ത്. ഡി​ജി​റ്റ​ല്‍ പേ​ന​യും ട​ച്ചും ഉ​പ​യോ​ഗി​ച്ച് ടാ​ബ്‌​ലെ​റ്റ്-​ടു-​ലാ​പ്‌​ടോ​പ്പ് ഒ​പ്റ്റി​മൈ​സ് ചെ​യ്തി​ട്ടു​ണ്ട്. ജ​ന​റേ​ഷ​ന്‍ 10 ഇ​ന്‍റ​ല്‍കോ​ര്‍ ഐ 3 ​പ്രോ​സ​സ​ര്‍, എ​ല്‍ടി​ഇ അ​ഡ്വാ​ന്‍സ്ഡ്, ഓ​ള്‍-​ഡേ ബാ​റ്റ​റി, ബി​ല്‍റ്റ്-​ഇ​ന്‍ മൈ​ക്രോ​സോ​ഫ്റ്റ് സു​ര​ക്ഷ, ബി​ല്‍റ്റ്-​ഇ​ന്‍ ക്ലൗ​ഡ്-​പ​വ​ര്‍ സെ​ക്യൂ​രി​റ്റി എ​ന്നി​വ​യാ​ണ് സ​ര്‍ഫേ​സ് ഗോ 3​യു​ടെ മ​റ്റു പ്ര​ത്യേ​ക​ത​ക​ള്‍. ആ​മ​സോ​ണി​ല്‍ സ​ര്‍ഫേ​സ് ഗോ 3 ​പ്രീ-​ഓ​ര്‍ഡ​ര്‍ ചെ​യ്യാം. വി​ന്‍ഡോ​സ് 11നു​ള്ള ഞ​ങ്ങ​ളു​ടെ സ​ര്‍ഫേ​സ് പോ​ര്‍ട്ട്‌​ഫോ​ളി​യോ വി​പു​ലീ​ക​രി​ച്ചു​കൊ​ണ്ട് പു​തി​യ സ​ര്‍ഫേ​സ് ഗോ 3 ​ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​ണെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് ഇ​ന്ത്യ​യു​ടെ ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ രാ​ജീ​വ് സോ​ധി പ​റ​ഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top