Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:36 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Comment

ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും ഇദ്ദേഹം ; സുധീറിനെതിരെ ജയശങ്കർ

Published:24 November 2021

രാജഭരണം ആയിരുന്നെങ്കിൽ വീരശൃംഖല കിട്ടിയേനെ. ജനകീയ സർക്കാർ ഒരു ഗുഡ് സർവീസ് എൻട്രി എങ്കിലും നൽകി ആദരിക്കേണ്ടതാണ്.

മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പരിഹാസവുമായി അഡ്വ ജയശങ്കര്‍.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി ആരാധകർ എത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് 

കർത്തവ്യ വ്യഗ്രനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെടുക: ഗാർഹിക പീഡനത്തിനു പരാതി കൊടുത്ത നിയമ വിദ്യാർത്ഥിനിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ആക്ഷേപിച്ചു മരണത്തിലേക്ക് തളളിവിട്ട ആലുവ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ.സുധീർ. കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും ഇദ്ദേഹം തന്നെ.

രാജഭരണം ആയിരുന്നെങ്കിൽ വീരശൃംഖല കിട്ടിയേനെ. ജനകീയ സർക്കാർ ഒരു ഗുഡ് സർവീസ് എൻട്രി എങ്കിലും നൽകി ആദരിക്കേണ്ടതാണ്.

ബിഗ് സല്യൂട്ട്, സുധീർ സാർ!!

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top