Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:33 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Hollywood

എന്‍റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്‍റെ നഗ്ന ശരീരം കാണാനാകും ; ജെന്നിഫർ ലോറൻസ്

Published:24 November 2021

എന്‍റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്‍റെ നഗ്ന ശരീരം കാണാനാകും, ഏതു സമയം വേണമെങ്കിലും. ഫ്രാന്‍സിലെ ആരോ ആണ് അത് പ്രസിദ്ധീകരിച്ചത്. എനിക്കുണ്ടായ മാനസികാഘാതം എന്നും അതുപോലെ നിലനില്‍ക്കും

ഹോളിവുഡിലെ സൂപ്പര്‍താരമാണ് ജെന്നിഫര്‍ ലോറന്‍സ്. വലിയ ആരാധക പിന്തുണയുള്ള ഹോളിവുഡ് താരങ്ങളിലൊരാള്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പേടിയെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. തന്‍റെ നഗ്ന ചിത്രങ്ങള്‍ ഹാക്കര്‍മാര്‍ ലീക്ക് ചെയ്ത സംഭവത്തെക്കുറിച്ചായിരുന്നു നടിയുടെ പ്രതികരണം. അത് തന്നിലേല്‍പ്പിച്ച മാനസികമായ ആഘാതം എല്ലാ കാലത്തും വേട്ടയാടുമെന്നും ഒരിക്കലും അതിനെ മറികടക്കാനാവില്ലെന്നുമാണ് ജന്നിഫര്‍ പറഞ്ഞത്.

എന്‍റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്‍റെ നഗ്ന ശരീരം കാണാനാകും, ഏതു സമയം വേണമെങ്കിലും. ഫ്രാന്‍സിലെ ആരോ ആണ് അത് പ്രസിദ്ധീകരിച്ചത്. എനിക്കുണ്ടായ മാനസികാഘാതം എന്നും അതുപോലെ നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.2014 ലാണ് സംഭവം നടക്കുന്നത്. ജന്നിഫര്‍ ലോറന്‍സ് ഉള്‍പ്പടെ നിരവധി സൂപ്പര്‍താരങ്ങളുടെ നഗ്നചിത്രങ്ങളാണ് ഹാക്കര്‍മാര്‍ ലീക്ക് ചെയ്തത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top