Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

Slabs

ജി​​എ​​സ്ടി സ്ലാ​​ബു​​ക​​ൾ ഉ​​യ​​ർ​​ത്താ​​നൊ​​രു​​ങ്ങി സ​​ർ​​ക്കാ​​ർ

Published:24 November 2021

ജി​എ​സ്ടി പ​രി​ക്ഷ്‌​ക​ര​ണ​ങ്ങ​ള്‍ക്കാ​യി ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള മ​ന്ത്രി​ത​ല​സ​മി​തി​യെ ജി​എ​സ്ടി കൗ​ണ്‍സി​ല്‍ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​മാ​സം 27നാ​ണ് സ​മി​തി​യു​ടെ അ​ടു​ത്ത യോ​ഗം.

ന്യൂ​​ഡ​​ൽ​​ഹി: അ​​ധി​​ക​​വ​​രു​​മാ​​നം ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് ച​​ര​​ക്ക് സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) സ്ലാ​​ബു​​ക​​ൾ പ​​രി​​ഷ്‌​​ക​​രി​​ക്കാ​നൊ​രു​ങ്ങി സ​​ർ​​ക്കാ​​ർ. വ​​ർ​​ഷ​​ത്തി​​ൽ മൂ​​ന്നു ല​​ക്ഷം കോ​​ടി രൂ​​പ​​യെ​​ങ്കി​​ലും അ​​ധി​​ക​​മാ​​യി ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം. നി​​ല​​വി​​ലു​​ള്ള അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​ന്‍റെ സ്ലാ​​ബ് ഏ​​ഴ് ശ​​ത​​മാ​​ന​​മാ​​യും 18 ശ​​ത​​മാ​​ന​​ത്തി​​ന്‍റേ​​ത് 20 ശ​​ത​​മാ​​ന​​മാ​​യും ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. 

ജി​എ​സ്ടി പ​രി​ക്ഷ്‌​ക​ര​ണ​ങ്ങ​ള്‍ക്കാ​യി ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള മ​ന്ത്രി​ത​ല​സ​മി​തി​യെ ജി​എ​സ്ടി കൗ​ണ്‍സി​ല്‍ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​മാ​സം 27നാ​ണ് സ​മി​തി​യു​ടെ അ​ടു​ത്ത യോ​ഗം. ഈ ​യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ഡി​സം​ബ​റി​ലെ ജി​എ​സ്ടി കൗ​ണ്‍സി​ല്‍ പ​രി​ഗ​ണി​ക്കും. അ​​ധി​​ക​​വ​​രു​​മാ​​നം സം​​സ്ഥാ​​ന​​ങ്ങ​​ളും കേ​​ന്ദ്ര​​വും തു​​ല്യ​​മാ​​യി പ​​ങ്കി​​ടു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ഇ​​ന്ധ​​ന തീ​​രു​​വ കു​​റ​​ച്ച​​തി​​ലൂ​​ടെ​​യു​​ണ്ടാ​​യ നി​​കു​​തി വ​​രു​​മാ​​ന​​ക്കു​​റ​​വ് പ​​രി​​ഹ​​രി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. സാ​​മൂ​​ഹ്യ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി കൂ​​ടു​​ത​​ൽ ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ട്. വ​​രു​​മാ​​ന​​ത്തി​​ൽ സ്ഥി​​ര​​ത കൈ​​വ​​രി​​ക്കാ​​നു​​മു​​ള്ള പ​​ദ്ധ​​തി​​യാ​​ണ് കേ​​ന്ദ്രം ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​ത്. കൊ​​വി​​ഡി​​ന്‍റെ ര​​ണ്ടാം ത​​രം​​ഗ​​ത്തെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ സാ​​മ്പ​​ത്തി​​കാ​​ഘാ​​ത​​ത്തെ ചെ​​റു​​ക്കാ​​ൻ ന​​ട​​പ്പ് സാ​​മ്പ​​ത്തി​​ക​​വ​​ർ​​ഷം ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ വ​​ൻ​​തോ​​തി​​ൽ പ​​ണം വി​​പ​​ണി​​യി​​ലി​​റ​​ക്കി​​യ​​തി​​നാ​​ൽ ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ണ് സ​​ർ​​ക്കാ​​രു​​ക​​ൾ. ചെ​​ല​​വി​​ന​​നു​​സ​​രി​​ച്ച് വ​​രു​​മാ​​ന​​മി​​ല്ലാ​​ത്ത​​താ​​ണ് സ​​ർ​​ക്കാ​​രു​​ക​​ളെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി​​യ​​ത്. 

ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ചെ​രു​പ്പി​നും തു​ണി​ത്ത​ര​ങ്ങ​ള്‍ക്കും ജി​എ​സ്ടി നി​ര​ക്ക് അ​ഞ്ചി​ല്‍ നി​ന്ന് 12 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍ത്താ​നാ​ണ് തീ​രു​മാ​നം. അ​തി​നാ​ല്‍ ഏ​ത് സ്ലാ​ബു​ക​ളാ​ണ് ല​യി​പ്പി​ക്കു​ക എ​ന്ന് കാ​ത്തി​രു​ന്ന് അ​റി​യ​ണം. ചെ​രി​പ്പി​നും തു​ണി​ത്ത​ര​ങ്ങ​ള്‍ക്കും ജി​എ​സ്ടി ഉ​യ​ര്‍ത്തി​യ​ത് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് റീ​ട്ടെ​യ്‌​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 40ഓ​ളം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​എ​സ്ടി നി​ര​ക്കു​ക​ളി​ല്‍ വ്യ​ത്യാ​സം വ​ന്നേ​ക്കും. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാം ഒ​രു ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 1.5 ശ​ത​മാ​നം ആ​ക്കു​ക, സ്വ​ര്‍ണം, വെ​ള്ളി ഉ​ള്‍പ്പ​ടെ​യു​ള്ള അ​മൂ​ല്യ ലോ​ഹ​ങ്ങ​ളു​ടെ ജി​എ​സ്ടി ഉ​യ​ര്‍ത്തു​ക, കൊ​വി​ഡി​നെ തു​ട​ര്‍ന്ന് ന​ല്‍കി​യ ഇ​ള​വു​ക​ള്‍ പി​ന്‍വ​ലി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യും


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top