Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:20 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Kanpur

അവസരം ഉപയോഗിക്കുക

Published:24 November 2021

# സുനിൽ ഗാവസ്കർ

ക്രി​ക്ക​റ്റി​ലെ ചെ​റു രൂ​പ​ത്തി​നു താ​ത്കാ​ലി​ക വി​രാ​മം. ഇ​നി ഇ​ന്ത്യ​ക്കും കി​വീ​സി​നും ക്രി​ക്ക​റ്റി​ലെ മാ​ര​ത്ത​ണ്‍ പോ​രാ​ട്ടം. ഇ​രു ടീ​മി​ലെ​യും സ്പ്രി​ന്‍റ​ര്‍മാ​ര്‍ ദീ​ര്‍ഘ​ദൂ​ര ഓ​ട്ട​ക്കാ​ര്‍ക്ക് വ​ഴി​മാ​റി​ക്കൊ​ടു​ക്കും.

ക്രി​ക്ക​റ്റി​ലെ ചെ​റു രൂ​പ​ത്തി​നു താ​ത്കാ​ലി​ക വി​രാ​മം. ഇ​നി ഇ​ന്ത്യ​ക്കും കി​വീ​സി​നും ക്രി​ക്ക​റ്റി​ലെ മാ​ര​ത്ത​ണ്‍ പോ​രാ​ട്ടം. ഇ​രു ടീ​മി​ലെ​യും സ്പ്രി​ന്‍റ​ര്‍മാ​ര്‍ ദീ​ര്‍ഘ​ദൂ​ര ഓ​ട്ട​ക്കാ​ര്‍ക്ക് വ​ഴി​മാ​റി​ക്കൊ​ടു​ക്കും. ടെ​സ്റ്റ് ക്രി​ക്ക​റ്റ് എ​ന്നു പ​റ​യു​ന്ന​ത് ഒ​രു ക​ളി​ക്കാ​ര​ന്‍റെ സാ​ങ്കേ​തി​ക മി​ക​വും ഗു​ണ​വും പ​രി​ശോ​ധി​ക്കു​ന്ന ഇ​ട​മാ​ണ്. മൂ​ന്നു സെ​ഷ​നു​ക​ളി​ലാ​യി ഇ​ത​ള​ക്കു​ന്നു. അ​തു​പോ​ലെ ക​ളി​ക്കാ​ര​ന്‍റെ നി​ശ്ച​യ​ദാ​ര്‍ഢ്യ​വും ഇ​ച്ഛാ​ശ​ക്തി​യും ക്ഷ​മ​യു​മൊ​ക്കെ ക​ളി​യി​ലെ ഫ​ല​ത്തേ​ക്കാ​ള്‍ ഇ​വി​ടെ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നു. 

കാ​ണ്‍പൂ​രെ പി​ച്ച് ദീ​ര്‍ഘ​കാ​ല​മാ​യി ബാ​റ്റ​റെ തു​ണ​യ്ക്കു​ന്നു. പ​ന്ത് ബാ​റ്റി​ലേ​ക്ക് കാ​ര്യ​മാ​യ വ്യ​തി​ച​ല​ന​ങ്ങ​ളി​ല്ലാ​തെ എ​ത്തു​ന്നു എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. അ​തു​കൊ​ണ്ടു​ത​ന്നെ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, കെ​യ്ന്‍ വി​ല്യം​സ​ണ്‍ പോ​ലു​ള്ള ബാ​റ്റ​ര്‍മാ​ര്‍ക്ക് അ​ഞ്ചു ദി​വ​സ​വും ബാ​റ്റ് ചെ​യ്യാ​നാ​കും. സാ​ധാ​ര​ണ പി​ച്ച് പോ​ലെ​യ​ല്ല കാ​ണ്‍പൂ​രി​ലെ ഗ്രീ​ന്‍ പാ​ര്‍ക്ക് സ്റ്റേ​ഡി​യ​ത്തി​ലേ​ത് എ​ന്നു പ​റ​യേ​ണ്ടി​വ​രും.
   
ക്രി​ക്ക​റ്റി​ല്‍ ഈ​യി​ടെ ഉ​രു​ത്തി​രി​ഞ്ഞു​വ​ന്ന പേ​രാ​ണ് വ​ര്‍ക്ക് ലോ​ഡ് എ​ന്നു​ള്ള​ത്. എ​ന്നാ​ല്‍, രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ക്കു​മ്പോ​ള്‍ അ​തൊ​രു പ്ര​ശ്‌​ന​മ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. അ​ല്ലെ​ങ്കി​ല്‍ വ​ര്‍ക്ക് ലോ​ഡ് കൊ​ണ്ട് ഒ​ഴി​വാ​കു​മ്പോ​ള്‍ പ്ര​തി​ഭ​യു​ള്ള മ​റ്റു​താ​ര​ങ്ങ​ള്‍ക്കും അ​വ​സ​രം ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​രു​ത്തി​രി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പു​തി​യ ചി​ല താ​രോ​ദ​യ​ങ്ങ​ള്‍ ഉ​യ​ര്‍ന്നു വ​രാ​നാ​യി ഈ ​അ​വ​സ​ര​ത്തെ കാ​ണാം. നാ​ട്ടി​ല്‍ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തുു​ക എ​ന്ന​ത് കാ​ഠി​ന്യ​മേ​റി​യ കാ​ര്യ​മാ​ണ്. അ​താ​ണ് കി​വീ​സി​ന്‍റെ വ​ലി​യ വെ​ല്ലു​വി​ളി​യും. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top