Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:12 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

RSS, New Delhi, National news

മുതിർന്ന ആർഎസ്‌പി നേതാവ് അബനി റോയ് അന്തരിച്ചു

Published:25 November 2021

. സംസ്‌കാരം വൈകിട്ട് അഞ്ചിന് ലോധി റോഡ് ശ്മശാനത്തിൽ.

ന്യൂഡൽഹി: മുതിർന്ന ആർഎസ്‌പി നേതാവ് അബനി റോയ് അന്തരിച്ചു. 84 വയസ്സായിരുന്നു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

മൃതദേഹം എൻ കെ പ്രേമചന്ദ്രന്‍റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് ലോധി റോഡ് ശ്മശാനത്തിൽ. നിരവധി മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top