Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:17 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

truck accident

ദുബായിൽ ലോഡ് ട്രക്ക് മറിഞ്ഞു; ഡ്രൈവറുടെ പരിക്ക് ഗുരുതരം

Published:25 November 2021

ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഒമര്‍ ബുഗാനിമാണ് വിവരങ്ങൾ നൽകിയത്. വാഹനം ഓടിക്കുന്ന എല്ലാ ഡ്രൈവര്‍മാരും ജാഗ്രത പാലിക്കണമെന്നും വേഗപരിധി നിയന്ത്രിക്കണമെന്നും ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ നിർദേശം നൽകിയിട്ടുണ്ട്

ദുബായ്: ദുബായിൽ ഇന്നലെ ഉച്ചയ്ക്ക് മംസാര്‍ കോര്‍ണിഷ് സ്‌ക്വയറില്‍ പച്ചക്കറികളും പഴങ്ങളും കയറ്റിയ ട്രക്ക് മറിഞ്ഞു. അമിതവേഗത്തിൽ പാഞ്ഞെത്തിയ ട്രക്ക് റോഡിൽ പലതവണ മറിഞ്ഞതിനെത്തുടര്‍ന്ന് 26 കാരനായ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടമുണ്ടാകാൻ കാരണം. റോഡില്‍ പഴങ്ങളും പച്ചക്കറികളും ചിതറിക്കിടന്നതിനാൽ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.  .

ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഒമര്‍ ബുഗാനിമാണ് വിവരങ്ങൾ നൽകിയത്. വാഹനം ഓടിക്കുന്ന എല്ലാ ഡ്രൈവര്‍മാരും ജാഗ്രത പാലിക്കണമെന്നും വേഗപരിധി നിയന്ത്രിക്കണമെന്നും ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ നിർദേശം നൽകിയിട്ടുണ്ട്.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top