Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:31 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gossip

തന്നെ കാണാൻ മിയ ഖലീഫ‍യെ പോലെ ഉണ്ടെന്ന് നടി അനാർക്കലി

Published:25 November 2021

മിയയുടെയും തന്‍റെയും രണ്ടു ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് നോക്കി എന്നുമാണ് അനാര്‍ക്കലി പറഞ്ഞിരിക്കുന്നത്.

തന്നെ കാണാന്‍ മുൻ പോൺസ്റ്റാർ മിയഖലീഫയെ പോലെ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നടി അനാര്‍ക്കലി മരക്കാര്‍. ഒരു അഭിമുഖത്തിലാണ് അനാര്‍ക്കലി ഇത് വ്യക്തമാക്കിയിരിക്കുന്നത്.പല ആരാധകരും തന്നോട് ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഒടുവില്‍ തനിക്കും സംശയം തോന്നി താന്‍ മിയയുടെയും തന്‍റെയും രണ്ടു ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് നോക്കി എന്നുമാണ് അനാര്‍ക്കലി പറഞ്ഞിരിക്കുന്നത്.

അന്ന് അത്തരത്തിലൊരു സാമ്യം തനിക്കും അനുഭവപ്പെട്ടിരുന്നു എന്നും അനാര്‍ക്കലി വ്യക്തമാക്കിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അനാര്‍ക്കലിയുടെ വാക്കുകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലായി മാറിയത്. ഇപ്പോള്‍ നിരവധി പേരാണ് ഇരുവരുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് കമന്‍റുമായി രംഗത്ത് എത്തിയിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top