Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

കുറുപ്പ് 75 കോടി ക്ലബിൽ

Published:25 November 2021

ആദ്യദിനം മലയാളത്തിൽ നിന്ന് മാത്രം ആറു കോടി കലക്ഷൻ നേടിയ കുറുപ്പിന്‍റെ തമിഴ്, തെലുങ്ക് , ഹിന്ദി പതിപ്പുകൾക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ്  100 കോടിയിലേക്ക് കുതിക്കുന്നു . ചിത്രം 75 കോടി ക്ലബിൽ ഇടം പിടിച്ചതായി ദുൽഖർ തന്നെയാണ് വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

. ആദ്യദിനം മലയാളത്തിൽ നിന്ന് മാത്രം ആറു കോടി കലക്ഷൻ നേടിയ കുറുപ്പിന്‍റെ തമിഴ്, തെലുങ്ക് , ഹിന്ദി പതിപ്പുകൾക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് ആളെ ഇരുത്താൻ അനുവാദം ഉള്ളത് ‌. 1500 തീയെറ്ററുകളിൽ നിന്ന് 35000 ഷോ കംപ്ലീറ്റ് ചെയ്തപ്പോഴാണ് ചിത്രം ഈ അപൂർവ്വനേട്ടം  കൈ വരിച്ചിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top