Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:21 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Sathosh Trophy, Kerala Team, Football

സന്തോഷ് ട്രോഫി: കേരള ടീമായി

Published:26 November 2021

പ​രി​ച​യ​സ​മ്പ​ത്ത് ഉ​ള്ള​വ​രും യു​വ​താ​ര​ങ്ങ​ളും ചേ​ര്‍ന്നു​ള്ള​താ​ണ് സ്‌​ക്വാ​ഡ്. ജി​ജോ ജോ​ര്‍ജ്ജ് ആ​ണ് നാ​യ​ക​ന്‍.കേ​ര​ള​ത്തി​ന് ഒ​പ്പം ല​ക്ഷ​ദ്വീ​പ്, പോ​ണ്ടി​ച്ചേ​രി, ആ​ന്‍ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ല്‍ ഉ​ള്ള​ത്

കൊച്ചി: സ​ന്തോ​ഷ് ട്രോ​ഫി യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ക്കാ​യു​ള്ള  കേ​ര​ള​ ടീം പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി 22 അം​ഗ ടീ​മാ​ണ് ബി​നോ ജോ​ര്‍ജ്ജ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ച​യ​സ​മ്പ​ത്ത് ഉ​ള്ള​വ​രും യു​വ​താ​ര​ങ്ങ​ളും ചേ​ര്‍ന്നു​ള്ള​താ​ണ് സ്‌​ക്വാ​ഡ്. ജി​ജോ ജോ​ര്‍ജ്ജ് ആ​ണ് നാ​യ​ക​ന്‍.കേ​ര​ള​ത്തി​ന് ഒ​പ്പം ല​ക്ഷ​ദ്വീ​പ്, പോ​ണ്ടി​ച്ചേ​രി, ആ​ന്‍ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ല്‍ ഉ​ള്ള​ത്. ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

ഫൈ​ന​ല്‍ റൗ​ണ്ടി​നും കേ​ര​ളം ആ​ണ് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്.ഡി​സം​ബ​ര്‍ ഒ​ന്നി​ന് ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ല​ക്ഷ​ദ്വീ​പി​നെ നേ​രി​ടും. ല​ക്ഷ​ദ്വീ​പ് കേ​ര​ള​ത്തി​ല്‍ എ​ത്തി സ​ന്തോ​ഷ് ട്രോ​ഫി​ക്കാ​യി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 3ന് ​കേ​ര​ളം ആ​ന്‍ഡ​മാ​നെ​യും ഡി​സം​ബ​ര്‍ 5ന് ​പോ​ണ്ടി​ച്ചേ​രി​യെ​യും നേ​രി​ടും. കേ​ര​ള ടീം ​ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. മു​ന്‍ ഗോ​കു​ലം കേ​ര​ള പ​രി​ശീ​ല​ക​ന്‍ ബി​നോ ജോ​ര്‍ജ്ജ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ പ​രി​ശീ​ല​ക​ന്‍.

കേരള ടീം

മി​ഥു​ന്‍, ഹ​ജ്മ​ല്‍, സ​ഞ്ചു ഗ​ണേ​ഷ്, നൗ​ഫ​ല്‍ മു​ഹ​മ്മ​ദ് ആ​സി​ഫ്, ര​ജേ​ഷ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്്, വി​പി​ന്‍ തോ​മ​സ്, മു​ഹ​മ്മ​ദ് അ​ജ്‌​സ​ല്‍, മു​ഹ​മ്മ​ദ് ബാ​സി​ത്, ജി​ജോ ജോ​സ​ഫ്,  ഷെ​ഹീ​ഫ്, അ​ജ​യ് അ​ല​ക്‌​സ്, മു​ഹ​മ്മ​ദ് റാ​ഷി​ദ്, അ​ര്‍ജു​ന്‍ ജ​യ​രാ​ജ്, ബു​ജൈ​ര്‍. അ​ഖി​ല്‍ പ്ര​വീ​ണ്‍, സ​ല്‍മാ​ന്‍ ക​ള്ളി​യ​ത്ത്, ആ​ദ​ര്‍ശ്, നി​ജോ ഗി​ല്‍ബ​ര്‍ട്ട്, ഷി​ജി​ല്‍, മു​ഹ​മ്മ​ദ് സ​ഫ്നാ​ദ്, ജെ​സി​ന്‍.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top