Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:47 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Troll

Trolls, Trivandrum Collector, Schools Holiday

വൈകി അവധി പ്രഖ്യാപനം, കലക്റ്റർക്ക് 'പൊങ്കാല'

Published:27 November 2021

# എം.​​​​​​ബി. സ​​​​​​ന്തോ​​​​​​ഷ്

വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളി​​​​​​ല്‍ വ​​​​​​ലി​​​​​​യൊ​​​​​​രു പ​​​​​​ങ്ക് വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ല്‍നി​​​​​​ന്ന് ഇ​​​​​​രു​​​​​​ന്നു. ന​​​​​​ല്ലൊ​​​​​​രു ശ​​​​​​ത​​​​​​മാ​​​​​​നം വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളും അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ എ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് അ​​​​​​വ​​​​​​ധി അ​​​​​​റി​​​​​​ഞ്ഞ​​​​​​ത്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: വി​​​​​​ദ്യാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ള്‍ക്കു വൈ​​​​​​കി അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ജി​​​​​​ല്ലാ ക​​​​​​ല​​​​​​ക്റ്റ​​​​​​ർ ന​​​​​​വ​​​​​​ജ്യോ​​​​​​ത് ഖോ​​​​​​സ​​​​​​യ്‌​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​​​വ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ വി​​​​​​മ​​​​​​ര്‍ശ​​​​​​ന​​​​​​പ്പൊ​​​​​​ങ്കാ​​​​​​ല. ര​​​​​​ണ്ടു​​​​​​ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി മ​​​​​​ഴ ഒ​​​​​​രേ​​​​​​പോ​​​​​​ലെ പെ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച ഏ​​​​​​ഴേ​​​​​​മു​​​​​​ക്കാ​​​​​​ലോ​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ക​​​​​​ല​​​​​​ക്റ്റ​​​​​​റു​​​​​​ടെ അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം.

അ​​​​​​പ്പോ​​​​​​ഴേ​​​​​​യ്ക്കും വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളി​​​​​​ല്‍ വ​​​​​​ലി​​​​​​യൊ​​​​​​രു പ​​​​​​ങ്ക് വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ല്‍നി​​​​​​ന്ന് ഇ​​​​​​രു​​​​​​ന്നു. ന​​​​​​ല്ലൊ​​​​​​രു ശ​​​​​​ത​​​​​​മാ​​​​​​നം വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളും അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ എ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് അ​​​​​​വ​​​​​​ധി അ​​​​​​റി​​​​​​ഞ്ഞ​​​​​​ത്. വെ​​​​​​റും യാ​​​​​​ന്ത്രി​​​​​​ക​​​​​​മാ​​​​​​യി അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം പോ​​​​​​ലു​​​​​​ള്ള​​​​​​വ ന​​​​​​ട​​​​​​ത്തു​​​​​​ന്ന ക​​​​​​ല​​​​​​ക്റ്റ​​​​​​ര്‍മാ​​​​​​ര്‍ ഉ​​​​​​ള്‍പ്പെ​​​​​​ടെ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ര്‍ക്കെ​​​​​​തി​​​​​​രേ സാ​​​​​​മൂ​​​​​​ഹി​​​​​​ക​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ക​​​​​​ന​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

'ഇ​​​​​​ന്ന​​​​​​ലെ മു​​​​​​ത​​​​​​ല്‍ പെ​​​​​​യ്യു​​​​​​ന്ന മ​​​​​​ഴ... കു​​​​​​ട്ടി​​​​​​ക​​​​​​ള്‍ സ്‌​​​​​​കൂ​​​​​​ളി​​​​​​ല്‍ പോ​​​​​​യി​​​​​​ത്തു​​​​​​ട​​​​​​ങ്ങി... വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം വി​​​​​​വേ​​​​​​കം കൂ​​​​​​ടി വേ​​​​​​ണം'- ഫെ​​​​​​യ്‌​​​​​​സ്ബു​​​​​​ക്കി​​​​​​ല്‍ ക​​​​​​ല​​​​​​ക്റ്റ​​​​​​റു​​​​​​ടെ അ​​​​​​വ​​​​​​ധി അ​​​​​​റി​​​​​​യി​​​​​​പ്പി​​​​​​ന് തൊ​​​​​​ട്ടു​​​​​​താ​​​​​​ഴെ​​​​​​യു​​​​​​ള്ള ക​​​​​​മ​​​​​​ന്‍റ്. വൈ​​​​​​കി​​​​​​യ അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തെ ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ക​​​​​​ല​​​​​​ക്റ്റ​​​​​​റു​​​​​​ടെ പേ​​​​​​ജി​​​​​​ല്‍ വ​​​​​​ന്ന ക​​​​​​മ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രു ക​​​​​​മ​​​​​​ന്‍റു​​​​​​പോ​​​​​​ലു​​​​​​മി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു.  മു​​​​​​ന്നൂ​​​​​​റി​​​​​​ലേ​​​​​​റെ​​​​​​പ്പേ​​​​​​രാ​​​​​​ണ് വി​​​​​​മ​​​​​​ര്‍ശ​​​​​​ന​​​​​​വു​​​​​​മാ​​​​​​യെ​​​​​​ത്തി​​​​​​യ​​​​​​ത്. "സ്വ​​​​​​ന്ത​​​​​​മാ​​​​​​യി സ്‌​​​​​​കൂ​​​​​​ള്‍ ഉ​​​​​​ള്ള​​​​​​വ​​​​​​ര​​​​​​ല്ല തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തെ കു​​​​​​ട്ടി​​​​​​ക​​​​​​ള്‍ . അ​​​​​​തി രാ​​​​​​വി​​​​​​ലെ വീ​​​​​​ട്ടി​​​​​​ല്‍ നി​​​​​​ന്നും ഇ​​​​​​റ​​​​​​ങ്ങി ട്രാ​​​​​​ന്‍സ്‌​​​​​​പോ​​​​​​ര്‍ട്ട് ബ​​​​​​സി​​​​​​ല്‍ ക​​​​​​യ​​​​​​റി​​​​​​യാ പോ​​​​​​കു​​​​​​ന്ന​​​​​​ത് കു​​​​​​റ​​​​​​ച്ച് കൂ​​​​​​ടി ക​​​​​​ഴി​​​​​​ഞ്ഞ് പ​​​​​​റ​​​​​​ഞ്ഞാ​​​​​​ല്‍ മ​​​​​​തി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു'-​​​​​​മ​​​​​​റ്റൊ​​​​​​രാ​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ഹാ​​​​​​സം.  

'40-50കി.​​​​​​മി യാ​​​​​​ത്ര ചെ​​​​​​യ്ത് കോ​​​​​​ളെ​​​​​​ജി​​​​​​ല്‍ പോ​​​​​​കു​​​​​​ന്ന ഒ​​​​​​രാ​​​​​​ളാ​​​​​​ണ് ഞാ​​​​​​ന്‍. നി​​​​​​ങ്ങ​​​​​​ള്‍ ഇ​​​​​​ന്ന​​​​​​ലെ ഇ​​​​​​ത് പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നേ​​​​​​ല്‍ എ​​​​​​ന്‍റെ വ​​​​​​ണ്ടി​​​​​​ക്കൂ​​​​​​ലി എ​​​​​​ങ്കി​​​​​​ലും ല​​​​​​ഭി​​​​​​ക്കാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു' എ​​​​​​ന്ന ക​​​​​​മ​​​​​​ന്‍റി​​​​​​ന് വ​​​​​​ലി​​​​​​യ പി​​​​​​ന്തു​​​​​​ണ​​​​​​യാ​​​​​​ണു ല​​​​​​ഭി​​​​​​ച്ച​​​​​​ത്. 'അ​​​​​​ടൂ​​​​​​രി​​​​​​ലെ വീ​​​​​​ട്ടി​​​​​​ല്‍ നി​​​​​​ന്ന് അ​​​​​​ധ്യാ​​​​​​പി​​​​​​ക രാ​​​​​​വി​​​​​​ലെ ആ​​​​​​റി​​​​​​ന് തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തെ ജോ​​​​​​ലി സ്ഥ​​​​​​ല​​​​​​ത്തേ​​​​​​ക്ക് പു​​​​​​റ​​​​​​പ്പെ​​​​​​ട്ടു. പോ​​​​​​കും വ​​​​​​ഴി വെ​​​​​​ഞ്ഞാ​​​​​​റ​​​​​​മൂ​​​​​​ട് എ​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ള്‍, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ക്ക് ക​​​​​​ന​​​​​​ത്ത മ​​​​​​ഴ കാ​​​​​​ര​​​​​​ണം അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. രാ​​​​​​ത്രി​​​​​​മു​​​​​​ഴു​​​​​​വ​​​​​​നാ​​​​​​യി തു​​​​​​ട​​​​​​രു​​​​​​ന്ന ക​​​​​​ന​​​​​​ത്ത മ​​​​​​ഴ രാ​​​​​​വി​​​​​​ലെ​​​​​​യും തു​​​​​​ട​​​​​​രു​​​​​​മെ​​​​​​ന്ന് കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ നി​​​​​​ര്‍ദേ​​​​​​ശം പോ​​​​​​ലും അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ള്‍ക്ക് കി​​​​​​ട്ടി​​​​​​ക്കാ​​​​​​ണി​​​​​​ല്ലേ? നൂ​​​​​​റു ക​​​​​​ണ​​​​​​ക്കി​​​​​​ന് സ്‌​​​​​​കൂ​​​​​​ള്‍ കു​​​​​​ട്ടി​​​​​​ക​​​​​​ള്‍ സ്‌​​​​​​കൂ​​​​​​ള്‍ ബ​​​​​​സി​​​​​​ല്‍ യാ​​​​​​ത്ര തി​​​​​​രി​​​​​​ച്ചു ക​​​​​​ഴി​​​​​​ഞ്ഞു, പെ​​​​​​രു​​​​​​മ​​​​​​ഴ​​​​​​യ​​​​​​ത്ത് ദൂ​​​​​​ര​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ നി​​​​​​ന്നു​​​​​​ള്ള ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര്‍, വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ള്‍ ഒ​​​​​​ക്കെ ജോ​​​​​​ലി​​​​​​ക്കും പ​​​​​​ഠി​​​​​​പ്പി​​​​​​നു​​​​​​മാ​​​​​​യ് പു​​​​​​റ​​​​​​പ്പെ​​​​​​ട്ടു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു, പ​​​​​​ല കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ല്‍ ജീ​​​​​​വി​​​​​​തം ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ല്‍ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഇ​​​​​​ങ്ങ​​​​​​നെ​​​​​​കൂ​​​​​​ടി ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന്, അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു'- ഒ​​​​​​രു ക​​​​​​മ​​​​​​ന്‍റി​​​​​​ലെ അ​​​​​​പേ​​​​​​ക്ഷ​​​​​​യി​​​​​​ല്‍ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വു​​​​​​മു​​​​​​ണ്ട്. ക​​​​​​ന്യാ​​​​​​കു​​​​​​മാ​​​​​​രി ജി​​​​​​ല്ല​​​​​​യി​​​​​​ലും ഇ​​​​​​വി​​​​​​ട​​​​​​ത്തെ പോ​​​​​​ലെ മ​​​​​​ഴ ത​​​​​​ന്നെ. അ​​​​​​വി​​​​​​ട​​​​​​ത്തെ ക​​​​​​ല​​​​​​ക്റ്റ​​​​​​ർ ത​​​​​​ലേ​​​​​​ന്ന് വൈ​​​​​​കി​​​​​​ട്ട് ത​​​​​​ന്നെ 26ന്എ​​​​​​ല്ലാ വി​​​​​​ദ്യാ​​​​​​ല​​​​​​ങ്ങ​​​​​​ള്‍ക്കും അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു​​​​​​വെ​​​​​​ന്ന് ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട് ഒ​​​​​​രു ക​​​​​​മ​​​​​​ന്‍റി​​​​​​ൽ. 

കോ​​​​​​ളെ​​​​​​ജി​​​​​​ല്‍ ഇ​​​​​​രു​​​​​​ന്ന് അ​​​​​​വ​​​​​​ധി അ​​​​​​റി​​​​​​യി​​​​​​പ്പ് കാ​​​​​​ണു​​​​​​ന്ന ഞാ​​​​​​ന്‍, പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ഒ​​​​​​രു​​​​​​പാ​​​​​​ട് നേ​​​​​​ര​​​​​​ത്തേ ആ​​​​​​യി​​​​​​പ്പോ​​​​​​യി​​​​​​ല്ലേ​​​​​​ന്നു സം​​​​​​ശ​​​​​​യ​​​​​​മു​​​​​​ണ്ട് ക​​​​​​ല​​​​​​ക്റ്റ​​​​​​റേ,എ​​​​​​ന്താ മേ​​​​​​ഡം നേ​​​​​​ര​​​​​​ത്തെ? ഇ​​​​​​പ്പോ​​​​​​ഴെ​​​​​​ങ്കി​​​​​​ലും അ​​​​​​റി​​​​​​യി​​​​​​ച്ച മേ​​​​​​ഡ​​​​​​ത്തി​​​​​​ന്‍റെ മ​​​​​​ന​​​​​​സ്സ് ആ​​​​​​രും കാ​​​​​​ണാ​​​​​​തെ പോ​​​​​​വ​​​​​​രു​​​​​​ത്, 10 മ​​​​​​ണി ക​​​​​​ഴി​​​​​​ഞ്ഞ് പ​​​​​​റ​​​​​​ഞ്ഞാ​​​​​​ല്‍ മ​​​​​​തി​​​​​​യാ​​​​​​രു​​​​​​ന്നു തു​​​​​​ട​​​​​​ങ്ങി​​​​​​യ ക​​​​​​മ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ ക​​​​​​ല​​​​​​ക്റ്റ​​​​​​റെ ട്രോ​​​​​​ളി​​​​​​യ​​​​​​വ​​​​​​രും ഏ​​​​​​റെ. 

ജ​​​​​​ന​​​​​​ത്തി​​​​​​നെ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​തെ തോ​​​​​​ന്നും​​​​​​പ​​​​​​ടി തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​ത് സ്വ​​​​​​ന്തം സൗ​​​​​​ക​​​​​​ര്യ​​​​​​പ്ര​​​​​​കാ​​​​​​രം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന എ​​​​​​ല്ലാ ക​​​​​​ല​​​​​​ക്റ്റ​​​​​​ർ​​​​​​ര്‍മാ​​​​​​ര്‍ക്കും ഇ​​​​​​ത് പാ​​​​​​ഠ​​​​​​മാ​​​​​​കു​​​​​​മെ​​​​​​ന്ന് തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ക​​​​​​ല​​​​​​ക്റ്റ​​​​​​റു​​​​​​ടെ പേ​​​​​​ജി​​​​​​ലെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ സൂ​​​​​​ച​​​​​​ന ന​​​​​​ല്‍കു​​​​​​ന്നു. ഫെ​​​​​​യ്‌​​​​​​സ്ബു​​​​​​ക്കി​​​​​​ന് പു​​​​​​റ​​​​​​മെ മ​​​​​​റ്റ് ന​​​​​​വ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​ത് സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച വി​​​​​​മ​​​​​​ര്‍ശ​​​​​​നം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി തു​​​​​​ട​​​​​​രു​​​​​​ന്നു​​​​​​ണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top