Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 7:28 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Pravasi

uae

യുഎഇ: ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രവേശന വിലക്ക്

Published:27 November 2021

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഫോർ നാഷണൽ അതോറിറ്റി ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഈശ്വതിനി, സിംബാബ്‌വെ, ബോട്‌സ്വാന, മൊസാംബിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും അവരിൽ നിന്ന് വരുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു

യുഎഇ: പുതിയ കോവിഡ് -19 വകഭേദം കണക്കിലെടുത്ത് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി യുഎഇ അധികൃതർ അറിയിച്ചു.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഫോർ നാഷണൽ അതോറിറ്റി ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഈശ്വതിനി, സിംബാബ്‌വെ, ബോട്‌സ്വാന, മൊസാംബിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും അവരിൽ നിന്ന് വരുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു.യാത്രാ നിരോധനം നവംബർ 29 മുതൽ പ്രാബല്യത്തിൽ വരും


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top