Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:13 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

missing child

കോട്ടയത്ത് നിന്നും കാണാതായ കുട്ടികളെ ലോഡ്ജിൽ കണ്ടെത്തി

Published:27 November 2021

ഇവരിൽ 3 പേർ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവരാണ്. ഇവർ സഹോദരിമാരാണെന്ന് പൊലീസ് അറിയിച്ചു.എന്തു കാരണത്താലാണ് കുട്ടികൾ നാട് വിട്ടതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

തിരുവനന്തപുരം: കോട്ടയത്തുനിന്നു കാണാതായ 4 വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജിൽ നിന്നുമാണ് ഇവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. 

ഇവരിൽ 3 പേർ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവരാണ്. ഇവർ സഹോദരിമാരാണെന്ന് പൊലീസ് അറിയിച്ചു.എന്തു കാരണത്താലാണ് കുട്ടികൾ നാട് വിട്ടതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top