Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:58 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Farmers Protest, New Delhi, National News

ക​ർ​ഷ​ക സ​മ​രം തു​ട​രാൻ തീരുമാനം; 29ന് ​ന​ട​ത്താ​നി​രു​ന്ന ട്രാ​ക്ട​ർ റാ​ലി മാ​റ്റിവച്ചു

Published:27 November 2021

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​തു വ​രെ സ​മ​രം തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സിം​ഘു​വി​ൽ ചേ​ർ​ന്ന യോ​ഗം അ​റി​യി​ച്ചു. 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക സ​മ​രം തു​ട​രാ​ൻ സം​യു​ക്ത കി​സാ​ൻ​മോ​ർ​ച്ച യോ​ഗ​ത്തി​ൽ തീ​രു​മാ​നിച്ചു. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​തു വ​രെ സ​മ​രം തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സിം​ഘു​വി​ൽ ചേ​ർ​ന്ന യോ​ഗം അ​റി​യി​ച്ചു. 

അ​തേ​സ​മ​യം, ഈ ​മാ​സം 29ന് ​പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി മാ​റ്റാ​നും തീ​രു​മാ​നി​ച്ചു. ഡി​സം​ബ​ർ 4-​ന് കി​സാ​ൻ​മോ​ർ​ച്ച വീ​ണ്ടും യോ​ഗം ചേ​രും, അ​തു​വ​രെ പു​തി​യ സ​മ​ര​ങ്ങ​ളി​ല്ലെ​ന്നും യോ​ഗ​ത്തി​ന് ശേഷം ക​ർ​ഷ​ക നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com
top