Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:16 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

Vehicle Price, Wheels, Cars

വാ​ഹ​ന വി​ല വീ​ണ്ടും കൂ​ടും

Published:27 November 2021

# ബി​സി​ന​സ് ലേ​ഖ​​ക​ൻ

ലോ​ഹ​ങ്ങ​ൾ, സെ​മി​ക​ണ്ട​ക്റ്റ​ർ ചി​പ്പു​ക​ൾ, പെ​യി​ന്‍റ്, റ​ബ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ ഇ​നി​യും അ​ധി​ക ബാ​ധ്യ​ത താ​ങ്ങാ​നാ​വി​ല്ലെ​ന്ന്
ക​മ്പ​നി​കൾ

കൊ​ച്ചി: അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ വ​ൻ വി​ല വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ത്താ​ൻ ക​മ്പ​നി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ മാ​സ​ങ്ങ​ളി​ൽ ത​ന്നെ വി​ല വ​ർ​ധ​ന ന​ട​പ്പി​ലാ​കു​മെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ​ല്ലാം വി​ല ഉ​യ​ർ​ത്തി​യി​രു​ന്നു.

ലോ​ഹ​ങ്ങ​ൾ, സെ​മി​ക​ണ്ട​ക്റ്റ​ർ ചി​പ്പു​ക​ൾ, പെ​യി​ന്‍റ്, റ​ബ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ ഇ​നി​യും അ​ധി​ക ബാ​ധ്യ​ത താ​ങ്ങാ​നാ​വി​ല്ലെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ട്. ഈ​യി​ടെ പ്ര​ഖ്യാ​പി​ച്ച വ​ർ​ധ​ന​യ്ക്ക് ശേ​ഷ​വും വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ചെ​ല​വ് പൂ​ർ​ണ​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം സെ​മി ക​ണ്ട​ക്റ്റ​ർ ചി​പ്പു​ക​ളു​ടെ അ​തി​രൂ​ക്ഷ​മാ​യ ദൗ​ർ​ല​ഭ്യം മൂ​ലം ക​മ്പ​നി​ക​ൾ പ​ല പ്ലാ​ന്‍റു​ക​ളും അ​ട​ച്ചി​ട്ട​തും ലാ​ഭ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ക​യാ​ണ്. 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ പു​തി​യ കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ​തി​നാ​ൽ വീ​ണ്ടും ആ​ഗോ​ള ത​ല​ത്തി​ൽ ലോ​ക്ഡൗ​ണു​ക​ൾ​ക്ക് സാ​ഹ​ച​ര്യം ഒ​രു​ങ്ങു​ക​യാ​ണ്. അ​തി​നാ​ൽ ച​ര​ക്ക് നീ​ക്ക​ത്തെ​യും ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കും. ആ​ഗോ​ള വി​പ​ണി​യി​ൽ ലോ​ഹ​ങ്ങ​ളു​ടെ​യും ചി​പ്പു​ക​ളു​ടെ വി​ല ഇ​നി​യും കൂ​ടാ​ൻ ഈ ​സാ​ഹ​ച​ര്യം കാ​ര​ണ​മാ​കു​മെ​ന്നും വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തോ​ടൊ​പ്പം പു​തി​യ ഹ​രി​ത ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ർ​ബ​ൺ വി​കി​ര​ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​മ്പ​നി​ക​ൾ വ​ലി​യ തോ​തി​ൽ സാ​ങ്കേ​തി​ക​വി​ദ്യാ മാ​റ്റ​ത്തി​ന് നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തു​ണ്ട്. ഈ ​അ​ധി​ക ബാ​ധ്യ​ത​യി​ൽ ഒ​രു പ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റാ​ൻ ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, വോ​ൾ​വോ, ടാ​റ്റ മോ​ട്ടോ​ഴ്സ്, ഹോ​ണ്ട തു​ട​ങ്ങി​യ​വ​ർ കാ​ർ വി​ല ഉ​യ​ർ​ത്താ​ൻ ആ​ലോ​ച​ന​യി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല മൂ​ന്ന് പ്രാ​വ​ശ്യം വ​ർ​ധി​പ്പി​ച്ചി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top