Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:43 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India Vs New Zealand, Test Cricket, Cricket News

ക​റ​ക്കി വീ​ഴ്ത്തി; ഇ​ന്ത്യ​ക്ക് 63 റ​ണ്‍സ് ഒ​ന്നാ​മി​ന്നി​ങ്‌​സ് ലീ​ഡ്, അ​ക്ഷ​ര്‍ പ​ട്ടേ​ലി​ന് അ​ഞ്ച് വി​ക്ക​റ്റ്

Published:27 November 2021

ഇ​ന്ത്യ​യു​ടെ 345 റ​ണ്‍സെ​ന്ന ഒ​ന്നാം ഇ​ന്നി​ങ്‌​സ് സ്‌​കോ​ര്‍ പി​ന്തു​ട​ര്‍ന്നി​റ​ങ്ങി​യ സ​ന്ദ​ര്‍ശ​ക​ര്‍ 296 റ​ണ്‍സി​നാ​ണ് പു​റ​ത്താ​യ​ത്. ഇ​ന്ത്യ​ക്ക് 49 റ​ണ്‍സി​ന്‍റെ ലീ​ഡാ​ണ് നേ​ടി​യെ​ടു​ക്കാ​നാ​യ​ത്. അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ ഇ​ന്ത്യ​ക്കാ​യി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ആ​ര്‍ അ​ശ്വി​ന്‍ മൂ​ന്നും ഉ​മേ​ഷ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി

കാ​ണ്‍പൂ​ര്‍: ന്യൂ​സീ​ല​ന്‍ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ഒ​ന്നാം ഇ​ന്നി​ങ്‌​സ് ലീ​ഡ്. സ്പി​ന്ന​ര്‍മാ​ര്‍ മൂ​ന്നാം ദി​നം മി​ക​വ് കാ​ട്ടി​യ​പ്പോ​ള്‍ കി​വീ​സ് ബാ​റ്റി​ങ് നി​ര ക​റ​ങ്ങി വീ​ണു. ഇ​ന്ത്യ​യു​ടെ 345 റ​ണ്‍സെ​ന്ന ഒ​ന്നാം ഇ​ന്നി​ങ്‌​സ് സ്‌​കോ​ര്‍ പി​ന്തു​ട​ര്‍ന്നി​റ​ങ്ങി​യ സ​ന്ദ​ര്‍ശ​ക​ര്‍ 296 റ​ണ്‍സി​നാ​ണ് പു​റ​ത്താ​യ​ത്. ഇ​ന്ത്യ​ക്ക് 49 റ​ണ്‍സി​ന്‍റെ ലീ​ഡാ​ണ് നേ​ടി​യെ​ടു​ക്കാ​നാ​യ​ത്. അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ ഇ​ന്ത്യ​ക്കാ​യി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ആ​ര്‍ അ​ശ്വി​ന്‍ മൂ​ന്നും ഉ​മേ​ഷ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. മൂ​ന്നാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 14 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ്. 

ഒ​രു റ​ണ്‍സെ​ടു​ത്ത ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ കെ​യ്ല്‍ ജാ​മി​സ​ന്‍ ക്ലീ​ന്‍ ബൗ​ള്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ചേ​തേ​ശ്വ​ര്‍ പു​ജാ​ര (9), മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ (4) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ഒ​മ്പ​ത് വി​ക്ക​റ്റ് ശേ​ഷി​ക്കെ 63 റ​ണ്‍സ് ലീ​ഡ് ഇ​ന്ത്യ​ക്കു​ണ്ട്. വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 129 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ന്യൂ​സീ​ല​ന്‍ഡി​ന്‍റെ കൂ​ട്ടു​കെ​ട്ട് ആ​ര്‍ അ​ശ്വി​നാ​ണ് പൊ​ളി​ച്ച​ത്. വി​ല്‍ യ​ങ് (89) പു​റ​ത്താ​വു​മ്പോ​ള്‍ 151 റ​ണ്‍സ് കി​വീ​സ് സ്‌​കോ​ര്‍ബോ​ര്‍ഡി​ലു​ണ്ടാ​യി​രു​ന്നു. ടോം ​ലാ​ദം (95) സെ​ഞ്ച്വ​റി​ക്ക് അ​ഞ്ച് റ​ണ്‍സ​ക​ലെ വീ​ണു. കെ​യ്ന്‍ വി​ല്യം​സ​ന്‍ (18),റോ​സ് ടെ​യ്‌​ല​ര്‍ (11), ഹെ​ന്‍ റി ​നി​ക്കോ​ള്‍സ് (2), ടോം ​ബ്ല​ന്‍ഡ​ല്‍ (13) എ​ന്നി​വ​രെ​യെ​ല്ലാം ചെ​റി​യ സ്‌​കോ​റി​ല്‍ മ​ട​ക്കാ​നാ​യ​താ​ണ് ഇ​ന്ത്യ​ക്ക് ക​രു​ത്താ​യ​ത്. 145 റ​ണ്‍സി​നി​ടയ്​ക്കാ​ണ് ന്യൂ​സീ​ല​ന്‍ഡി​ന്‍റെ അ​വ​സാ​ന ഒ​മ്പ​ത് വി​ക്ക​റ്റു​ക​ളും വീ​ണ​ത്. അക്സര്‍ പട്ടേലിനൊപ്പം 3 വിക്കറ്റുമായി അശ്വിനും മികവ് പുലര്‍ത്തി. 

ഇ​ന്ത്യ​യു​ടെ പേ​രു​കേ​ട്ട ബൗ​ളി​ങ് നി​ര ര​ണ്ടാം ദി​നം ഒ​ന്നു​മ​ല്ലാ​തെ​യാ​യി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സ്പി​ന്ന​ര്‍മാ​ര്‍ക്ക് മി​ക​ച്ച ടേ​ണ്‍ പി​ച്ചി​ലു​ണ്ടെ​ങ്കി​ലും ര​ണ്ടാം ദി​നം മൂ​ന്നാം സെ​ക്ഷ​ന്‍ മു​ത​ല്‍ കാ​ര്യ​മാ​യ ടേ​ണ്‍ ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​യാം. ആ​ര്‍ അ​ശ്വി​ന്‍,ര​വീ​ന്ദ്ര ​ജ​ഡേ​ജ,അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ക്കൊ​ന്നും ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. 

പേ​സ​ര്‍മാ​രാ​യ ഇ​ഷാ​ന്ത് ശ​ര്‍മ​ക്കും ഉ​മേ​ഷ് യാ​ദ​വി​നും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ന്യൂ​സീ​ല​ന്‍ഡി​നു​യ​ര്‍ത്താ​നാ​യി​ല്ല. ന്യൂ​സീ​ല​ന്‍ഡ് പേ​സ​ര്‍ ടിം ​സൗ​ത്തി അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം ന​ട​ത്തി​യ പി​ച്ചി​ലാ​ണ് ഇ​ന്ത്യ​യു​ടെ ബൗ​ളി​ങ് നി​ര ഒ​രു വി​ക്ക​റ്റ് പോ​ലും നേ​ടാ​നാ​വാ​തെ ര​ണ്ടാം ദി​നം പ്ര​യാ​സ​പ്പെ​ട്ട​ത്. അ​ശ്വി​ന്‍ 17 ഓ​വ​റും ജ​ഡേ​ജ 14 ഓ​വ​റും അ​ക്ഷ​ര്‍ 10 ഓ​വ​റും ര​ണ്ടാം ദി​നം എ​റി​ഞ്ഞെ​ങ്കി​ലും ഒ​രു വി​ക്ക​റ്റ് പോ​ലും നേ​ടാ​നാ​യി​ല്ല. എ​ന്നാ​ല്‍ ഇ​വി​ടെ നി​ന്നെ​ല്ലാം പാ​ഠം ഉ​ള്‍ക്കൊ​ണ്ട ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യാ​ണ് ഇ​ന്ത്യ​ക്ക് ലീ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്. 

നേ​ര​ത്തെ ടോ​സ് നേ​ടി​യ ഇ​ന്ത്യ​യെ ത​ട്ട​ക​ത്തി​ല്‍ 345 എ​ന്ന സ്‌​കോ​റി​ലേ​ക്ക് ന്യൂ​സീ​ല​ന്‍ഡ് ഒ​തു​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ര്‍മ,വി​രാ​ട് കോ​ഹ്‌ ലി,കെ ​എ​ല്‍ രാ​ഹു​ല്‍,റി​ഷ​ഭ് പ​ന്ത്,ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രൊ​ന്നും ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് തു​ട​ക്കം മു​ത​ല്‍ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് പ​റ​യാം. ബാ​റ്റി​ങ് നി​ര​യി​ല്‍ പ്ര​തീ​ക്ഷി​ച്ച താ​ര​ങ്ങ​ളൊ​ന്നും മി​ക​വി​നൊ​ത്ത് ഉ​യ​ര്‍ന്നി​ല്ല. അ​ര​ങ്ങേ​റ്റ താ​രം ശ്രേ​യ​സ് അ​യ്യ​രു​ടെ (105) പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ വ​ന്‍ ത​ക​ര്‍ച്ച​യി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്.  171 പ​ന്തു​ക​ള്‍ നേ​രി​ട്ട് 13 ഫോ​റും ര​ണ്ട് സി​ക്സും ഉ​ള്‍പ്പെ​ട്ട ക്ലാ​സി​ക് ഇ​ന്നി​ങ്സ് ത​ന്നെ​യാ​ണ് ശ്രേ​യ​സ് കാ​ഴ്ച​വെ​ച്ച​ത്. ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ (52),ര​വീ​ന്ദ്ര ജ​ഡേ​ജ (50) എ​ന്നി​വ​ര്‍ അ​ര്‍ധ സെ​ഞ്ച്വ​റി​യും നേ​ടി തി​ള​ങ്ങി. വൃ​ദ്ധി​മാ​ന്‍ സാ​ഹ (1),അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ (3) എ​ന്നി​വ​ര്‍ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​വാ​ത്ത​ത് ടീ​മി​ന് തി​രി​ച്ച​ടി​യാ​യി. സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ ചേ​തേ​ശ്വ​ര്‍ പു​ജാ​ര (26),അ​ജി​ന്‍ക്യ ര​ഹാ​നെ (35) എ​ന്നി​വ​രി​ല്‍ പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് പേ​ര്‍ക്കും വ​ലി​യൊ​രു ഇ​ന്നി​ങ്സ് വയ്ക്കാ​നാ​യി​ല്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top