Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:25 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

World Cup Qualifier, Portugal, Christiano Ronaldo

ലോ​ക​ക​പ്പ് യോ​ഗ്യ​ത: പ്ലേ ​ഓ​ഫ് മാ​ര്‍ച്ച് 25ന്​

Published:28 November 2021

ഈ ​മ​ത്സ​രം ഇ​റ്റ​ലി തോ​ല്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ അ​വി​ടെ അ​വ​സാ​നി​ക്കും.മ​റു​ഭാ​ഗ​ത്ത് തു​ര്‍ക്കി​യാ​ണ് സെ​മി​യി​ല്‍ പോ​ര്‍ച്ചു​ഗ​ലി​ന്‍റെ എ​തി​രാ​ളി. പോ​ര്‍ച്ചു​ഗ​ലും ഇ​റ്റ​ലി​യും ജ​യി​ച്ചാ​ല്‍ ഇ​രു​ടീ​മു​ക​ളും ത​മ്മി​ലാ​വും ഫൈ​ന​ല്‍ വ​രി​ക.

സൂ​റി​ച്ച്: യൂ​റോ​പ്യ​ന്‍ മേ​ഖ​ല​യി​ല്‍നി​ന്ന് ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടു​ന്ന അ​വ​സാ​ന ര​ണ്ടു ടീ​മു​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ്ലേ ​ഓ​ഫ് പോ​രാ​ട്ട​ങ്ങ​ള്‍ അ​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ച് 25ന് ​ന​ട​ക്കും. നി​ല​വി​ലെ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ ഇ​റ്റ​ലി​യും മു​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ പോ​ര്‍ച്ചു​ഗ​ലും ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കാ​യി നേ​ര്‍ക്കു​നേ​ര്‍ വ​രും. പ്ലേ ​ഓ​ഫി​ല്‍ ഇ​രു​ടീ​മു​ക​ളും ഒ​രേ ഗ്രൂ​പ്പി​ലാ​ണ് ക​ളി​ക്കേ​ണ്ട​ത്. പ്ലേ ​ഓ​ഫ് നോ​ര്‍ത്ത് മാ​സി​ഡോ​ണി​യ​യാ​ണ്  ഇ​റ്റ​ലി​യു​ടെ എ​തി​രാ​ളി. ഈ ​മ​ത്സ​രം ഇ​റ്റ​ലി തോ​ല്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ അ​വി​ടെ അ​വ​സാ​നി​ക്കും.മ​റു​ഭാ​ഗ​ത്ത് തു​ര്‍ക്കി​യാ​ണ് സെ​മി​യി​ല്‍ പോ​ര്‍ച്ചു​ഗ​ലി​ന്‍റെ എ​തി​രാ​ളി. പോ​ര്‍ച്ചു​ഗ​ലും ഇ​റ്റ​ലി​യും ജ​യി​ച്ചാ​ല്‍ ഇ​രു​ടീ​മു​ക​ളും ത​മ്മി​ലാ​വും ഫൈ​ന​ല്‍ വ​രി​ക. ഇ​തി​ല്‍ ജ​യി​ക്കു​ന്ന ടീ​മാ​ണ് ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ക. 2018 ലോ​ക​ക​പ്പി​ലും ഇ​റ്റ​ലി യോ​ഗ്യ​ത നേ​ടി​യി​രു​ന്നി​ല്ല. 

പ്ലേ ​ഓ​ഫി​ല്‍ സ്വീ​ഡ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ടീം ​പു​റ​ത്ത് പോ​യ​ത്. ഇ​ത്ത​വ​ണ​യും എ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പാ​ണ് മു​ന്‍ ചാ​മ്പ്യ​ന്‍മാ​ര്‍ക്ക് ന​ഷ്ട​മാ​വാ​ന്‍ പോ​വു​ന്ന​ത്.ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ക​രി​യ​ര്‍ തു​ട​ങ്ങി​യ കാ​ലം മു​ത​ല്‍ ഇ​ത് വ​രെ പോ​ര്‍ച്ചു​ഗ​ല്‍ എ​ല്ലാ ലോ​ക​ക​പ്പു​ക​ളും ക​ളി​ച്ചി​ട്ടു​ണ്ട്. 2006ലാ​ണ് റൊ​ണാ​ള്‍ഡോ ആ​ദ്യ​ലോ​ക​ക​പ്പ് ക​ളി​ച്ച​ത്. യൂ​റോ​പ്പി​ല്‍ 12 ടീ​മു​ക​ളാ​ണ് യോ​ഗ്യ​ത​ക്കാ​യി പ്ലേ ​ഓ​ഫ് ക​ളി​ക്കു​ന്ന​ത്. സ്‌​കോ​ട്ട്‌​ല​ന്‍റും യു​ക്രെ​യി​നും ത​മ്മി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ജ​യി​ക്കു​ന്ന ടീം ​വെ​യി​ല്‍സ് - ഓ​സ്ട്രി​യ മ​ത്സ​ര​ത്തി​ലെ എ​തി​രാ​ളി​ക​ളെ നേ​രി​ടും.റ​ഷ്യ​യും പോ​ള​ണ്ടും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക്ക് സ്വീ​ഡ​ന്‍ - ചെ​ക് റി​പ്പ​ബ്ലി​ക്ക് മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ നേ​രി​ടേ​ണ്ടി വ​രും. 24നാ​ണ് എ​ലി​മി​നി​നേ​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ഇ​തി​ന് 5 ദി​വ​സ​ങ്ങ​ള്‍ക്ക് ശേ​ഷം ഫൈ​ന​ല്‍ ന​ട​ക്കും. യൂ​റോ​പ്പി​ല്‍ നി​ന്ന് 13 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പ് ക​ളി​ക്കു​ക.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top