Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:52 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

Bhavana, Work out, Fitness, Mollywood

തകർപ്പൻ വർക്കൗട്ട് വീഡിയോയുമായി ഭാവന

Published:28 November 2021

പ്രയാസമേറിയ വർക്കൗട്ട് രീതികൾ വളരെ എളുപ്പത്തോടെ താരം ചെയ്യുന്നത് വീഡിയോയിൽ കാണാം.

മലയാളികളുടെ എക്കാലത്തെയും പ്രീയപ്പെട്ട താരമാണ് ഭാവന. മലയാള സിനിമകളിലൂടെയാണ് താരം വളർന്നതെങ്കിലും തമിഴ്, തെലുങ്ക്, കന്നട സിനിമാ ലോകത്തെ താരത്തിന്‍റെ വളർച്ച അതിവേഗത്തിലായിരുന്നു. സോഷൃൽ മീഡിയയിൽ വളരെയധികം ആക്റ്റീവായ താരം തന്‍റെ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. 

എന്നാലിപ്പോൾ ഇതാ തന്‍റെ വർക്കൗട്ട് വീഡിയോയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രയാസമേറിയ വർക്കൗട്ട് രീതികൾ വളരെ എളുപ്പത്തോടെ താരം ചെയ്യുന്നത് വീഡിയോയിൽ കാണാം. നമ്മൾ ആഗ്രഹിക്കുന്നത് നമുക്ക് ലഭിക്കില്ല എന്നാൽ നമ്മൾ കഠിനമായി പരിശ്രമിക്കുന്നത് നമുക്ക് ലഭിക്കും എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon (@bhavzmenon)

വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് സമൂഹ മാധൃമങ്ങളിൽ വൈറലാവുകയായിരുന്നു. വീഡിയോയിക്ക് ഇതിനോടകം നിരവധി പേരാണ് ലൈക്കും കമെന്‍റും ചെയ്തിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top