Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:47 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

Areca Nut, Betel Nut, Market, Business News, Market News

വി​ല കു​തി​ച്ചിട്ടും അ​ട​യ്ക്ക എ​ടു​ക്കാ​നി​ല്ല

Published:29 November 2021

അ​ട​യ്ക്ക വി​ല സെ​പ്റ്റം​ബ​റി​ൽ കി​ലോ​ഗ്രാ​മി​ന് 500-525 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ അ​ട​യ്ക്ക​യു​ടെ വി​ല​യി​ൽ വ​ലി​യ കു​തി​പ്പാ​ണു​ണ്ടാ​യ​ത്. 200-250 രൂ​പ കി​ലോ​ഗ്രാ​മി​ന് ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു. നേ​ര​ത്തെ ക​രു​തി വെ​ച്ചി​രു​ന്ന​വ​രെ​ല്ലാം അ​ട​യ്ക്ക​യു​ടെ വി​ല ഉ​യ​ർ​ന്ന സ​മ​യ​ങ്ങ​ളി​ൽ വി​റ്റ​ഴി​ച്ചി​രു​ന്നു
തൃ​ശൂ​ർ: അ​ട​യ്ക്ക വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. ഒ​പ്പം അ​ട​യ്ക്ക ക്ഷാ​മ​വും ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 5000 കി​ലോ​ഗ്രാം അ​ട​യ്ക്ക മാ​ർ​ക്ക​റ്റി​ലെ​ത്തി​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ വ​രു​ന്ന​ത് വെ​റും 3000 കി​ലോ​ഗ്രാ​മാ​ണ്. പു​തി​യ വി​ള​വെ​ടു​പ്പ് സീ​സ​ൺ തു​ട​ങ്ങു​മ്പോ​ൾ ക​ച്ച​വ​ട​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും വ​ലി​യ പ്ര​തീ​ക്ഷ​ക​ളി​ല്ല.
 
അ​ട​യ്ക്ക വി​ല സെ​പ്റ്റം​ബ​റി​ൽ കി​ലോ​ഗ്രാ​മി​ന് 500-525 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ അ​ട​യ്ക്ക​യു​ടെ വി​ല​യി​ൽ വ​ലി​യ കു​തി​പ്പാ​ണു​ണ്ടാ​യ​ത്. 200-250 രൂ​പ കി​ലോ​ഗ്രാ​മി​ന് ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു. നേ​ര​ത്തെ ക​രു​തി വെ​ച്ചി​രു​ന്ന​വ​രെ​ല്ലാം അ​ട​യ്ക്ക​യു​ടെ വി​ല ഉ​യ​ർ​ന്ന സ​മ​യ​ങ്ങ​ളി​ൽ വി​റ്റ​ഴി​ച്ചി​രു​ന്നു. ഇ​നി മാ​ർ​ക്ക​റ്റി​ൽ പു​തി​യ അ​ട​യ്ക്ക​യാ​ണ് വ​രാ​നു​ള്ള​ത്. മ​ഴ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​കാ​ത്ത​തും ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​കാ​ത്ത​തും നി​ല​വി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.
 
അ​ട​യ്ക്ക​യു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന അ​ട​യ്ക്ക​യ്ക്കും വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. ച​ങ്ങ​രം​കു​ളം, ചാ​ലി​ശേ​രി, പു​ലാ​മ​ന്തോ​ൾ മാ​ർ​ക്ക​റ്റു​ക​ളി​ലും അ​ട​യ്ക്ക​യു​ടെ വ​ര​വ് പ​കു​തി​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തും ച​ര​ക്കു​നീ​ക്ക​ത്തെ ബാ​ധി​ച്ചു. ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച് മി​ക​ച്ച വി​ല​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​ല സ്ഥി​ര​മാ​യി നി​ൽ​ക്കു​മോ​യെ​ന്ന​തി​ൽ ഉ​റ​പ്പി​ല്ല.
 
പി​ന്മാ​റി ക​ർ​ഷ​ക​ർ
 
ഉ​ത്പാ​ദ​ന ചെ​ല​വ് കൂ​ടു​ക​യും വ​രു​മാ​നം കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ഒ​ട്ടേ​റെ പേ​ർ ക​വു​ങ്ങ് കൃ​ഷി​യി​ൽ നി​ന്ന് പി​ന്മാ​റി. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മു​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്രാ​യ​മേ​റി​യ ക​വു​ങ്ങു​ക​ളാ​ണു​ള്ള​ത്. ഉ​ത്പാ​ദ​നം കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വു​മി​താ​ണ്. രോ​ഗ​ബാ​ധ​ക​ളും വി​ല്ല​നാ​യി. ഏ​ക്ക​റി​ൽ 800-1000 കി​ലോ​ഗ്രാം അ​ട​യ്ക്ക ല​ഭി​ച്ചി​രു​ന്നി​ട​ത്ത് 400-500 കി​ലോ​ഗ്രാ​മാ​ണ് ഇ​പ്പോ​ൾ കി​ട്ടു​ന്ന​ത്.
വി​ല കൂ​ടി​യ​പ്പോ​ൾ ചി​ല​രെ​ങ്കി​ലും കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നു​ണ്ട്. അ​ട​യ്ക്ക​ക്ക് വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​ന​ശേ​ഷി കൂ​ടു​ത​ലു​ള്ള തൈ​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച് കൃ​ഷി​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്.
കാം​കോ​യി​ൽ സം​ഭ​ര​ണ​മി​ല്ല
 
ര​ണ്ടു മാ​സ​മാ​യി കാം​കോ​യു​ടെ പ​ഴ​ഞ്ഞി ബ്രാ​ഞ്ചി​ൽ അ​ട​യ്ക്ക സം​ഭ​രി​ക്കാ​നാ​യി​ട്ടി​ല്ല. പൊ​തു​മാ​ർ​ക്ക​റ്റി​ൽ 505-510 രൂ​പ ക​ർ​ഷ​ക​ന് ല​ഭി​ക്കു​മ്പോ​ൾ കാം​കോ​യി​ൽ 485-490 രൂ​പ​യാ​ണ്. കൂ​ടു​ത​ൽ തു​ക ല​ഭി​ക്കു​ന്ന​തോ​ടെ ഭൂ​രി​ഭാ​ഗം പേ​രും പൊ​തു​മാ​ർ​ക്ക​റ്റി​ൽ അ​ട​യ്ക്ക വി​ൽ​ക്കും. കാം​കോ​യി​ലേ​ക്ക് സ്ഥി​ര​മാ​യി എ​ത്തി​ച്ചി​രു​ന്ന ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​വും അ​ട​യ്ക്ക​യി​ല്ല. വി​ല ഉ​യ​ർ​ന്ന​തോ​ടെ 90 ശ​ത​മാ​നം പേ​രും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം കൊ​ടു​ത്തു​ക​ഴി​ഞ്ഞു.

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top