Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:21 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Silver ETF, Market Analysis, Business News

സി​ൽ​വ​ർ ഇ​ടി​എ​ഫി​ൽ നി​ക്ഷേ​പി​ക്കാം

Published:29 November 2021

വെ​ള്ളി​ക്ക​ട്ടി​യു​ടെ ആ​ദാ​യ​ത്തി​ന് അ​നു​സൃ​ത​മാ​യി വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യാ​ണ് സി​ൽ​വ​ർ ഇ​ടി​എ​ഫി​ന്‍റെ ല​ക്ഷ്യം. "ട്രാ​ക്കി​ങ് എ​റ​ർ' ര​ണ്ടു ശ​ത​മാ​നം വ​രെ​യാ​കാ​മെ​ന്ന് ഫ​ണ്ട് ഹൗ​സു​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ബെ​ഞ്ച്മാ​ർ​ക്കി​ന്‍റെ​യും ഇ​ടി​എ​ഫി​ന്‍റെ​യും ആ​ദാ​യ​ത്തി​ലെ വ്യ​തി​യാ​ന​മാ​ണ് "ട്രാ​ക്കി​ങ് എ​റ​ർ'.

കൊ​ച്ചി: സെ​ക്യൂ​രി​റ്റീ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ർ​ഡ് ഒ​ഫ് ഇ​ന്ത്യ (സെ​ബി) സ്വ​ർ​ണം, വെ​ള്ളി തു​ട​ങ്ങി​യ മൂ​ല്യ​മേ​റി​യ ലോ​ഹ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന എ​ക്‌​സ്‌​ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ടു​ക​ൾ​ക്ക് (ഇ​ടി​എ​ഫ്) പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തു​പ്ര​കാ​രം ഇ​ടി​എ​ഫ് രൂ​പ​ത്തി​ൽ ഇ​നി വെ​ള്ളി​യി​ലും നി​ക്ഷേ​പി​ക്കാം. വ്യ​വ​സ്ഥ​ക​ൾ 2021 ഡി​സം​ബ​ർ ഒ​മ്പ​തു മു​ത​ൽ നി​ല​വി​ൽ വ​രും. 

വ്യ​തി​ച​ല​ന സാ​ധ്യ​ത (ട്രാ​ക്കി​ങ് എ​റ​ർ)

വെ​ള്ളി​ക്ക​ട്ടി​യു​ടെ ആ​ദാ​യ​ത്തി​ന് അ​നു​സൃ​ത​മാ​യി വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യാ​ണ് സി​ൽ​വ​ർ ഇ​ടി​എ​ഫി​ന്‍റെ ല​ക്ഷ്യം. "ട്രാ​ക്കി​ങ് എ​റ​ർ' ര​ണ്ടു ശ​ത​മാ​നം വ​രെ​യാ​കാ​മെ​ന്ന് ഫ​ണ്ട് ഹൗ​സു​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ബെ​ഞ്ച്മാ​ർ​ക്കി​ന്‍റെ​യും ഇ​ടി​എ​ഫി​ന്‍റെ​യും ആ​ദാ​യ​ത്തി​ലെ വ്യ​തി​യാ​ന​മാ​ണ് "ട്രാ​ക്കി​ങ് എ​റ​ർ'. ട്രാ​ക്കി​ങ് വ്യ​തി​യാ​നം ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​കു​ക​യാ​ണെ​ങ്കി​ൽ ഇ​ക്കാ​ര്യം നി​ക്ഷേ​പ​ക​രെ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

അ​ള​വു​കോ​ൽ (ബെ​ഞ്ച് മാ​ർ​ക്ക്)

ല​ണ്ട​ൻ ബു​ള്ളി​യ​ൻ മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള, 99.9 ശ​ത​മാ​നം പ​രി​ശു​ദ്ധി​യു​ള്ള 30 കി​ലോ​ഗ്രാ​മി​ന്‍റെ ബാ​റു​ക​ളി​ലാ​ണ് ഫ​ണ്ട് ഹൗ​സു​ക​ൾ നി​ക്ഷേ​പി​ക്കു​ക. അ​സോ​സി​യേ​ഷ​ന്‍റെ ഓ​രോ ദി​വ​സ​ത്തെ​യും നി​ല​വാ​ര​ത്തി​ന് അ​നു​സൃ​ത​മാ​യി​ട്ടാ​യി​രി​ക്കും വി​ല​യി​ലെ നീ​ക്കം. അ​റ്റ ആ​സ്തി​യു​ടെ 95 ശ​ത​മാ​ന​വും വെ​ള്ളി​യി​ലാ​കും നി​ക്ഷേ​പി​ക്കു​ക.

ചെ​ല​വ് അ​നു​പാ​തം

ഫ​ണ്ട് ഹൗ​സു​ക​ൾ​ക്ക് ഈ​ടാ​ക്കാ​ൻ ക​ഴി​യു​ന്ന ചെ​ല​വി​ന്‍റെ കാ​ര്യ​ത്തി​ൽ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ​ക്കു​ള്ള വ്യ​വ​സ്ഥ​ക​ളാ​കും ബാ​ധ​ക​മാ​കു​ക. ഏ​തൊ​രു ഇ​ടി​എ​ഫി​നെ​യും പോ​ലെ സ്‌​കീ​മി​ന്‍റെ മൊ​ത്തം ആ​സ്തി​യു​ടെ ഒ​രു ശ‌​ത​മാ​ന​ത്തി​ൽ കൂ​ട​രു​തെ​ന്ന് വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ഇ​ടി​എ​ഫ് ലി​സ്റ്റ്‌ ചെ​യ്യു​ന്ന സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ മാ​ർ​ക്ക​റ്റ് സ​മ​യ​ത്ത് വി​ല പ്ര​ദ​ർ​ശി​പ്പി​ക്കും. യൂ​ണി​റ്റ് വി​ല എ​ൻ​എ​വി​യോ​ട് അ​ടു​ത്തു ത​ന്നെ ട്രേ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് വി​ല​യി​രു​ത്തി അ​തി​ന​നു​സ​രി​ച്ച് വാ​ങ്ങാ​നും വി​ല്‍ക്കാ​നും നി​ക്ഷേ​പ​ക​ന് അ​തി​ലൂ​ടെ ക​ഴി​യും. 

പ​ണ​മാ​ക്ക​ൽ

മ​റ്റേ​ത് ഇ​ടി​എ​ഫി​നെ​യും പോ​ലെ സി​ൽ​വ​ർ ഇ​ടി​എ​ഫി​ന്‍റെ യൂ​ണി​റ്റു​ക​ളും സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്യും. വ്യാ​പ​ര​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചാ​യി​രി​ക്കും പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ക. ഇ​ട​പാ​ടി​ന്‍റെ അ​ള​വ് കു​റ​വാ​കു​മെ​ന്ന​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ വി​റ്റ് പ​ണ​മാ​ക്ക​ൽ എ​ളു​പ്പ​മാ​കി​ല്ല. മാ​ർ​ക്ക​റ്റ് റി​സ്‌​കി​നൊ​പ്പം, ലി​ക്വി​ഡി​റ്റി റി​സ്‌​കും സ്‌​കീം രേ​ഖ​ക​ളി​ൽ വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ടാ​കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top