Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:53 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

UAE

യുഎഇയിൽ ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

Published:29 November 2021

നവംബറില്‍ ഇതിന് 2.69 ദിര്‍ഹം ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.58 ദിര്‍ഹം ഈടാക്കും, കഴിഞ്ഞ മാസം 2.61 ദിര്‍ഹത്തിനാണ് ഇത് ലഭിച്ചിരുന്നത്. നവംബറിലെ 2.81 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ ലിറ്ററിന് 2.77 ദിര്‍ഹമായി കുറഞ്ഞു.

യുഎഇ: യുഎഇയിൽ 2021 ഡിസംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില സമിതിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബര്‍ 1 മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.77 ദിര്‍ഹം ഈടാക്കം. മുന്‍ മാസം ഇത് 2.80 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.66 ദിര്‍ഹം ഈടാക്കും. 

നവംബറില്‍ ഇതിന് 2.69 ദിര്‍ഹം ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.58 ദിര്‍ഹം ഈടാക്കും, കഴിഞ്ഞ മാസം 2.61 ദിര്‍ഹത്തിനാണ് ഇത് ലഭിച്ചിരുന്നത്. നവംബറിലെ 2.81 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ ലിറ്ററിന് 2.77 ദിര്‍ഹമായി കുറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top