Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

omicron

അതിവേഗം പടർന്ന് ഒമിക്രോണ്‍; 9 രാജ്യങ്ങളില്‍ സ്ഥിരീകരണം

Published:30 November 2021

നെതര്‍ലാന്‍ഡ്‌സിൽ നവംബര്‍ 29 തിങ്കളാഴ്ച വരെ ഡച്ച് ആരോഗ്യ അധികാരികള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കിടയില്‍ പുതിയ കോവിഡ് -19 വേരിയന്‍റിന്‍റെ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളില്‍ കോവിഡ് -19 പോസിറ്റീവായ 61 യാത്രക്കാരില്‍ ഇവരും ഉള്‍പ്പെടുന്നു, അവരെ വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്

ജനീവ: ഒമിക്രോണ്‍ കൊറോണ വൈറസ് വേരിയന്‍റ് അതീവ അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു.  9 രാജ്യങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡ്‌സ് പോർച്ചുഗൽ, ഓസ്ട്രിയ, ജര്‍മ്മനി, ഓസ്‌ട്രേലിയ,ഇറ്റലി,ചെക്ക് റിപ്പബ്ലിക്,ബെല്‍ജിയം ,യുണൈറ്റഡ് കിംഗ്‌ഡം  തുടങ്ങിയ  രാജ്യങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നെതര്‍ലാന്‍ഡ്‌സിൽ നവംബര്‍ 29 തിങ്കളാഴ്ച വരെ ഡച്ച് ആരോഗ്യ അധികാരികള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കിടയില്‍ പുതിയ കൊവിഡ് -19 വേരിയന്‍റിന്‍റെ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളില്‍ കൊവിഡ് -19 പോസിറ്റീവായ 61 യാത്രക്കാരില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പോര്‍ച്ചുഗലിൽ 13 കേസുകളും സ്‌കോട്ട്ലന്‍ഡില്‍  ആറ് കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top