Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

Raashi Khana, Kollywood, Movies

തെന്നിന്ത്യൻ താര സുന്ദരിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി താര നിര

Published:30 November 2021

സാമന്ത, രാകുൽ പ്രീത് സിംഗ്, വിജയ് സേതുപതി തുടങ്ങി നിരവധി പേരാണ് താരത്തിന്‍റെ പ്രത്യേക ദിനത്തിൽ ആശംസകൾ നേർന്ന് എത്തിയത്. 

തെന്നിന്ത്യൻ സിനിമാലോകത്തെ ജനപ്രിയ നടിമാരിൽ ഒരാളാണ് റാഷി ഖന്ന. അഭിനയം, പാട്ട്, നൃത്തം, ഫാഷൻ എന്നിവയിലെല്ലാം മികച്ചു നിക്കുന്ന താരമാണ് റാഷി ഖന്ന. ബോളിവുഡ് ചിത്രമായ മദ്രാസ് കഫേയിലൂടെയാണ് റാഷി ഖന്ന അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇമയ്ക്ക നൊടികൾ, വേൾഡ് ഫേമസ് ലൗവർ, അയോഗ്യ, വില്ലൻ, ഭ്രമം എന്നീ സിനിമകളിലൂടെ ആരാധകരുടെ മനസ്സു കീഴടക്കി.

തന്‍റെതായ കഴിവും സൗന്ദരൃം കൊണ്ടും സിനിമ മേഘലയിൽ സ്‌ധാനം ഉറപ്പിച്ച റാഷി ഇന്നു തന്‍റെ 30-ാം പിറന്നാൾ ആഘോഷിക്കുകയാണ്. സാമന്ത, രാകുൽ പ്രീത് സിംഗ്, വിജയ് സേതുപതി തുടങ്ങി നിരവധി പേരാണ് താരത്തിന്‍റെ പ്രത്യേക ദിനത്തിൽ ആശംസകൾ നേർന്ന് എത്തിയത്. 

കോളിവുഡ് താരം ധനുഷിനൊപ്പമുള്ള 'തിരുച്ചിത്രമ്പൽ', തെലുങ്കിൽ നാഗ ചൈതന്യ നായകനായ 'താങ്ക് യു', ഗോപിചന്ദ് നായകനാകുന്ന പക്കാ കൊമേഴ്‌ഷ്യൽ എന്നീ ചിത്രത്തിങ്ങളാണ് താരത്തിന്‍റെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രജക്റ്റുകൾ.  വെബ് സീരീസിലും താരം അഭിനയിക്കുന്നുണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top