Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:02 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

omicron

സൗദി അറേബ്യയിലും  ഒമിക്രോൺ സ്ഥിരീകരിച്ചു;ഇന്ത്യയിൽ കടുത്ത ജാഗ്രതാ നിർദേശം

Published:01 December 2021

ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഈ സാഹചര്യത്തിൽ ഇന്ത്യയിലും കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.

ജിദ്ദ:സൗദി അറേബ്യയിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു.  സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇയാൾ വടക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയതാണ്.  ഇദ്ദേഹത്തേയും, ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വാറന്‍റൈനിൽ ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഈ സാഹചര്യത്തിൽ ഇന്ത്യയിലും കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി നിലവിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top