Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:51 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

Omicron, India Omicron, India Covid, Omicron Cases

ഒമിക്രോൺ ഇന്ത്യയിൽ; കർണാടകയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു

Published:02 December 2021

66ഉം 46ഉം വയസ്സ് പ്രായമുള്ള വിദേശത്തുനിന്ന് കർണാടകയിൽ എത്തിയ  രണ്ടു പുരുഷന്മാരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു

കർണാടക: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കർണാടകയിൽ രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

66ഉം 46ഉം വയസ്സ് പ്രായമുള്ള വിദേശത്തുനിന്ന് കർണാടകയിൽ എത്തിയ  രണ്ടു പുരുഷന്മാരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടത്തിയ  പരിശോധനയിലാണ് സ്ഥിരീകരണം. ഇവരെ ഉടൻ തന്നെ നിരീക്ഷണത്തിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top